March 31, 2007

തേക്കടി single frame panorama


Original image size 3888 X 1742px

12 comments:

  1. തേക്കടി single frame panorama

    ReplyDelete
  2. ഇതില്‍ തേക്കെവിടെ?

    ReplyDelete
  3. ഇതില്‍ തേക്കുന്നവള്‍ എവിടേ എന്നല്ലേ ചോദിക്കേണ്ടിയിരുന്നത്??

    ReplyDelete
  4. മാളുകുട്ടന്‍.
    ഞാന്‍ ചിരിച്ചു. അത്രക്കും ചിന്തിച്ചില്ല.

    ReplyDelete
  5. ഫോട്ടോ ഭംഗിയുണ്ട്.
    മാളുക്കുട്ടന്റെ കമന്റും.

    ReplyDelete
  6. കൈപ്പള്ളിച്ചേട്ടാ,
    ഇത് മാളുവാവില്ല മല്ലുക്കുട്ടനാവും.

    ReplyDelete
  7. താങ്കെളുടുക്കുന്ന ഫോട്ടോകളേറെയും മഹാബോറാണ്.കാഴ്ചകളുടെ നേര്‍പകര്‍ത്തലല്ല ഫൊട്ടോഗ്രാഫിയിലെ കല എന്നാര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. തുളസ്സിയുടെ ഫോട്ടോകള്‍ കാണാറില്ലേ ? അത് ശരിയായ കലയാണ്.

    ReplyDelete
  8. anony
    തുളസി ഈ നമ്മളുടെ ഇടയില്‍ വളരെ നല്ല ഒരു ഫോട്ടോഗ്രാഫറാണു്.

    അദ്ദേഹത്തിന്റെ ചിത്രങ്ങളെ കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്.

    മറ്റുള്ളതെല്ലാം താങ്കളുടെ കാഴ്ചപ്പാടുകള്‍. അഭിപ്രായത്തിനു് നന്ദി.

    ReplyDelete
  9. കൈപ്പള്ളീ..
    ഈ തേക്കടീ തേക്കടീ (മല്ലുക്കുട്ടന്റെ തേക്കുന്നവള്‍ അല്ല) എന്നു പറയുമ്പോള്‍ അതിന്റെ വ്യക്തിത്വമായ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്ന മരക്കുറ്റി എവിടേ?
    അതുണ്ടായിരുന്നെങ്കില്‍ തേക്കടി എന്നെഴുതിവയ്ക്കേണ്ട കാര്യം പോലുമില്ലായിരുന്നു.
    എന്തായാലും നല്ലമൂഡുള്ള കാഴ്ച.

    അവിടെ പോയിട്ട്, കാലില്‍ മൂക്കുപ്പൊടിയൊക്കെയിട്ട് പെരിയാര്‍ കാട്ടില്‍ ‘ജംഗിള്‍ വാക്കിനു‘ പോയില്ലേ?
    പോയില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാണ്.

    ReplyDelete
  10. കൈപ്പള്ളി, എനിക്കും അതേ സംശയം. തേക്കടിയുടെ signature ആയ മരക്കുറ്റികള്‍ എവിടേ? പണ്ട്‌ ഞാനിവിടെ ഒരു പാറയില്‍ എന്റെ പേരും കോറിയിട്ടിരുന്നു. ആ പാറയും കാണുന്നില്ലല്ലോ.

    ReplyDelete
  11. റീനി പറഞ്ഞു:
    "പണ്ട്‌ ഞാനിവിടെ ഒരു പാറയില്‍ എന്റെ പേരും കോറിയിട്ടിരുന്നു."

    വളരെ അഭിനന്തനീമായ കാര്യമാണു ചേച്ചി ചെയ്തത്. ഇനിയും ഇതുപെലുള്ള സ്ഥലങ്ങലില്‍ എപ്പോഴ് പോയാലും പ്രകൃതിയുടെ canvasഇല്‍ എന്തെങ്കിലും "കോരി"ഇടാന്‍ മറക്കണ്ട.

    താങ്കളെ പോലുള്ളവരാണു നമ്മുടെ നാടിന്റെ സമ്പത്തും വാഗ്ദാനങ്ങളും.

    ആശംസകള്‍

    ReplyDelete
  12. റീനി, Kumar

    നിങ്ങള്‍ക്കു വേണ്ടി ഇത തേക്കടി with മരകുറ്റി

    anony.
    ഈ ഇടയായി കല ഇത്തി കുറവാണ്‍. ഷെമി

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.