March 16, 2007

കല്ല്



തിരകള്‍ തലോടി കടഞ്ഞെടുത്ത ശില്പങ്ങള്‍.
സ്ഥലം: കോവളം തീരം

4 comments:

  1. ഒരു Japanese Zen Garden പോലെയില്ലെ?

    ReplyDelete
  2. പാതിവെള്ളത്തില്‍ നില്‍ക്കുന്ന കല്ലുകള്‍ നന്നായിട്ടുണ്ട്.

    ReplyDelete
  3. വിഷ്ണു പ്രസാദ്:
    പാതി വെള്ളം അല്ല. പാതി കറുത്ത് മണ്ണാണു്. ലവിട കോവളത്തുള്ള കറുത്ത മണ്ണു. അറിയില്ലെ? ഇതാണു potasium photosat petromax digilgunari എന്ന ഫയങ്കര മണ്ണു്. തൂക്കി വിറ്റാലും കാശാണു്.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.