Showing posts with label rain. Show all posts
Showing posts with label rain. Show all posts

September 27, 2008

മഴത്തുള്ളി ചുമ്പനം





January 16, 2008

ഷര്‍ജ്ജയില്‍ മഴ



ഷര്‍ജ്ജയില്‍ മഴ

ഗതാതം പൂര്ണമായും സ്തംഭിച്ചു. നഗരത്തിലെ പല റോഡുകളിലും വെള്ളം കെട്ടികിടക്കുകയാണു്.

ചിലയിടങ്ങളില്‍ കടകമ്പോളങ്ങള്‍ ഒഴിവായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയം ഉത്തര എമറത്തുകളിലുള്ള പള്ളിക്കൂടങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തില്‍ ആദ്യമായിട്ടാണു ഷാര്‍ജ്ജ 110 mm മഴ ഇന്നലെ രേഖപ്പെടുത്ത്.

പ്രധാനപ്പെട്ട Emirates Road (E311 ) ഹൈവെയ് വെള്ളപ്പൊക്കം മൂലം അടച്ചിട്ടു.








ബാക്കി പടങ്ങള്‍
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.