ആ ക്യാമറയൊന്നു കടം തരുമോ? എനിക്കും കുറച്ചു കിളിടെ പടമെടുക്കാനാ ;) പടം നന്നായിരിക്കുന്നു. എന്റെ ക്യാമറ കൊണ്ട് പറക്കുന്ന കിളിയെ ക്ലിക്ക് ചെയ്താല്‍ വെറും ആകാശം മാത്രം കിട്ടും കിളി ഒരു കിലോമീറ്റര്‍ മുന്നിലെത്തിയിട്ടുണ്ടാവും.
പറക്കുന്ന കിളിയെ ഫോട്ടോ എടുക്കുന്നതിന്റെ മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:
1) പക്ഷി എവിടെയുണ്ടാകാന്‍ സാദ്ധ്യതയുള്ള് സ്ഥലം അറിഞ്ഞിരിക്കണം. 2)പക്ഷിയേ തേടി നമ്മള്‍ നടക്കരുത്. പക്ഷി നമ്മളുടെ അരികിലേക്ക് വരും. 3) പക്ഷിയുടെ flight path അറിഞ്ഞിരിന്നാല്‍, എങ്ങോട്ട് പറക്കും എന്നും എപ്പോഴ് തിരികെ വരുമെന്നും അറിയാം.
പക്ഷിനിരീക്ഷണം ആയിരിക്കണം പ്രധമ ഉദ്ദേശം. കാമറ ഈ ശാസ്ത്രത്തിന്റെ ഒരു ഉപകരണം മാത്രം. പുട്ടുകുറ്റിയും high-speed shutterഉം ഒന്നുമില്ലാതെ തന്നെ ഗംഭീരം പടങ്ങള്‍ എടുത്ത wild-life photograhy ഗുരുക്കള്‍ ഇവിടെയുണ്ട്. അതെല്ലാം എപ്പോഴെങ്കിലും പറയാം.
കോക്കു്
ReplyDeleteമാഷേ.. കൊക്ക് കൊക്ക് :-)
ReplyDeleteഅടിപൊളി ഫോട്ടോട്ടാ..
ആ ക്യാമറയൊന്നു കടം തരുമോ?
ReplyDeleteഎനിക്കും കുറച്ചു കിളിടെ പടമെടുക്കാനാ ;)
പടം നന്നായിരിക്കുന്നു.
എന്റെ ക്യാമറ കൊണ്ട് പറക്കുന്ന കിളിയെ ക്ലിക്ക് ചെയ്താല്‍ വെറും ആകാശം മാത്രം കിട്ടും കിളി ഒരു കിലോമീറ്റര്‍ മുന്നിലെത്തിയിട്ടുണ്ടാവും.
പറക്കുന്ന കിളിയെ ഫോട്ടോ എടുക്കുന്നതിന്റെ മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:
ReplyDelete1) പക്ഷി എവിടെയുണ്ടാകാന്‍ സാദ്ധ്യതയുള്ള് സ്ഥലം അറിഞ്ഞിരിക്കണം.
2)പക്ഷിയേ തേടി നമ്മള്‍ നടക്കരുത്. പക്ഷി നമ്മളുടെ അരികിലേക്ക് വരും.
3) പക്ഷിയുടെ flight path അറിഞ്ഞിരിന്നാല്‍, എങ്ങോട്ട് പറക്കും എന്നും എപ്പോഴ് തിരികെ വരുമെന്നും അറിയാം.
പക്ഷിനിരീക്ഷണം ആയിരിക്കണം പ്രധമ ഉദ്ദേശം.
കാമറ ഈ ശാസ്ത്രത്തിന്റെ ഒരു ഉപകരണം മാത്രം. പുട്ടുകുറ്റിയും high-speed shutterഉം ഒന്നുമില്ലാതെ തന്നെ ഗംഭീരം പടങ്ങള്‍ എടുത്ത wild-life photograhy ഗുരുക്കള്‍ ഇവിടെയുണ്ട്. അതെല്ലാം എപ്പോഴെങ്കിലും പറയാം.