Showing posts with label കാടു്. Show all posts
Showing posts with label കാടു്. Show all posts

September 29, 2008

കണ്ടുകിട്ടിയ ചിത്രം 1

 
Posted by Picasa


പണ്ടൊരിക്കൽ മൂന്നാറിൽ പോയപ്പോൾ എടുത്ത ഈ ചിത്രം, നഷ്ടപ്പെട്ടു എന്നു കരുതി ഇരിക്കുമ്പോഴാണു് പഴയ ഒരു hard diskൽ നിന്നും വീണ്ടും കണ്ടുകിട്ടിയതു്.

April 21, 2007

വീണ്ടും ഒരു പരറിഞ്ഞൂടാത്ത പൂച്ചാണ്ടി


കള്ളിമുള്‍ ചെടിയുടെ പൂവിന്റുള്ളില്‍ കണ്ട കാഴ്ച

മൂന്നാര്‍ 2007 (2)



മൂന്നാര്‍ 2007


മൂന്നാറില്‍ കാട്ടാനകള്‍ നഗരത്തിനടുത്തുള്ള താഴ്വാരത്തില്‍ വന്നപ്പോള്‍



വരയാട് - രാജമലൈ



മറയൂര് മേഖലയിലെ ഒരു അരുവി
:)

April 16, 2007

" തേക്കടി With മരക്കുറ്റി"

എന്റെ "തേക്കടി Without മരകുറ്റി" കണ്ടു വിഷമിച്ച റീനിയുടെയും കുമാറിന്റേയും ആവശ്യപ്രകാരം ഇത ഞാന്‍ ഈ പടങ്ങള്‍ സമര്‍പ്പിക്കുന്നു. The (എടി അങ്ങോട്ടു് പെട്ടന്നു് !) "തേക്കടി With മരക്കുറ്റി"


©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.