March 25, 2007

കേരളത്തിലെ ചില പക്ഷികള്‍ - 2007


Black Drongo
Dicrurus macrocercus



Oriental Magpie-Robin
Copsychus saularis


Indian Shag
Phalocrococorax fuscicollis

Little cormorant
Phalacrocorax niger


Jungle Babbler
Turdoides striatus


Rose Ringed Parakeet
Psittacula krameri

Lake Vembanaad
പയറു് വിള കട്ട് തിന്നുന്ന കള്ളന്‍

White necked stork
Ciconia episcopus
Thekkady

8 comments:

  1. കൈപ്പള്ളീ:)
    വളരെ നല്ല ചിത്രങ്ങള്‍

    ReplyDelete
  2. കേരളത്തിലെ ചില പക്ഷികള്‍ - 2007

    ReplyDelete
  3. തിരോന്തോരത്ത് വന്നിട്ട് ഇപ്പം പച്ചി പിടുത്തമാ പണി.. ജോറായിട്ടുണ്ട്ട് പോട്ടങ്ങളെല്ലാം.

    ReplyDelete
  4. കണ്ടുമറന്ന നാടന്‍ പക്ഷികളെ വീണ്ടും കാണുമ്പോള്‍ മനസ്സില്‍ ഒരു തിരയിളക്കം. എത്രയെങ്ങാനും കാട്ടിലെയും ചെളിയിലെയും പോയിട്ടാകണമീ പോട്ടം പിടുത്തം. താങ്ക്‌ യൂ.

    ReplyDelete
  5. മലയാളം പ്രാക്റ്റീസ്‌
    (തെറ്റു കാണും ആരേലും തിരുത്തുക)
    1= കാക്കത്തമ്പുരാട്ടി
    2= മാഗ്പൈ റോബിന്‍
    3= മുങ്ങാങ്കോഴി
    4= ചേരക്കോഴി
    5= കരിയിലക്കിളി /മണ്ണാത്തിപ്പുള്ള്‌
    6= (സാദാ)തത്ത
    7= എന്തോ തരം കൊറ്റി.

    ReplyDelete
  6. രണ്ടാമത്തവന്‍ “രാക്കിളി” എന്ന ലവനല്ലേ ദേവരാഗര്‍? (തന്നേ?) കുറെക്കാലത്തിനു ശേഷം ചിരപരിചിതരില്‍ ചിലരെ കണ്ടസന്തോഷം......നന്ദി കൈപ്പള്ളീ.

    ReplyDelete
  7. ദേവന്‍:
    മലയാളം പക്ഷി പേരുകള്‍ക്ക് നന്ദി

    പൊതുവാള്, അപ്പു, കൃഷ്‌ | krish, ബയാന്, physel, ചിത്രങ്ങള്‍ കാണാന്‍ വന്ന മറ്റെല്ലാ സുഹൃത്തുക്കള്‍ക്കും :
    നന്ദി

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.