March 26, 2007

"പൂച്ചാണ്ടി"


പേരറിഞ്ഞൂടാത്ത "പൂച്ചാണ്ടി"



ഞ്യയ്ങ് !

12 comments:

  1. പുച്ചാണ്ടിയും ഞാനും

    ReplyDelete
  2. ഞാനും പുച്ചാണ്ടിയും....Is it more correct ???? Sorrytto.....

    ReplyDelete
  3. അരീക്കോട:
    ഞാന്‍ രണ്ടാമത്തെ ചിത്രമാണേ... :)

    ReplyDelete
  4. എന്തൊരു പാവം മനുഷ്യന്‍ - വായില്‍ കയ്യിട്ടാല്‍ പോലും കടിക്കില്ല.

    ReplyDelete
  5. പൂച്ചാണ്ടിയുടെ പേര്‌ നിഷാദ്‌.

    നിഷാദിന്റെ പേര്‌ പുരുഷാണ്ടി

    അറുവാണ്ടി തരുവാണ്ടി
    നിറം വാങ്ങി തറുവാണ്ടി
    നീ പെട്ട പെരുമ്പാട്‌ അറിവേനമ്മ
    (റ്റൂണ്‍ മാത്രമെടുക്കുക).

    മൊത്തം ചുണയുള്ള ഒരു മാങ്ങയുണ്ട്‌- കോട്ടമാങ്ങ.
    അത്‌ അച്ചാറിടാന്‍ കണ്ണിമാങ്ങ ആയിരിക്കുമ്പോഴെ പറിക്കും.

    അതുപോലെ നിറയെ ചുണയുള്ള ഈ പുരുഷാണ്ടിയെ അച്ചാറിടാന്‍ ഒരു
    പാടുപേര്‍ക്കാഗ്രഹമുണ്ട്‌.

    ആനാ വന്ത്‌ മാമ്പളമായിട്ടാല്‍ നല്ല സ്വീറ്റ്‌ താനെ.
    പഴുക്ക വിട്‌മാട്ടെ.
    വിടമാട്ടെ, വിടമാട്ടേ.
    ഉന്‍ വയറെ കീറി ഉന്‍ രെത്തത്തെ കുടിച്ച്‌.

    നാഗമല്ലി മനോഗരി - രാമാനാഥന്‍ തേടൂം കാന്തേ....

    അപ്പോള്‍ യാത്രാ സാമഗ്രികളോക്കെ മണിച്ചിത്രത്താഴിട്ട്‌ പൂട്ടിക്കോളു.

    ബെല്‍കം ടു ഇമാറത്‌.

    ReplyDelete
  6. പണ്ട് അമ്മ എന്നെ പേടിപ്പിക്കാന്‍ പറയുമായിരുന്നു പൂച്ചാണ്ടി പിടിക്കാന്‍ വരുമെന്ന്...ആ പേടി മാറിയതാരുന്നു...


    ... ഇനി പറഞ്ഞാലും പേടിക്കുമല്ലൊ ദൈവമേ..

    ReplyDelete
  7. സാധാരണ ഇവന്‍ പൂവിലാണു ഇരിക്കാറ്. അങ്ങനെയായിരിക്കും ഇവനെ "പൂ"ചാണ്ടി "പൂ"ചാണ്ടി എന്നു വിളിക്കുന്നത്.

    ഇവന്‍ ഇപ്പോള്‍ പൂവിലല്ല, ഇലയിലാണു് ഇരിക്കുന്നത്ത്. അപ്പോള്‍ ഇവനെ ഇലച്ചാണ്ടിയെന്നും വിളിക്കാം. എനിക്കറിയില്ല.

    ഈ "ചാണ്ടി"ക്ക് വലുപ്പം 3mm മാത്രമെയുള്ളു. അപ്പോള്‍ ഇവനെ കൊച്ചാണ്ടിയെന്നും വിളിക്കാം അല്ലെ.

    ReplyDelete
  8. ഞാന്‍ ഇങ്ങേരെ ആദ്യമായിട്ടാണല്ലോ കാണുന്നത്‌ ..I mean പൂച്ചാണ്ടിയെ.

    ReplyDelete
  9. അതു ശരി, അപ്പോള്‍ ഞ്യങ്ങയും പൂച്ചാണ്ടിയും അല്ലേ. അതോ പൂച്ചാണ്ടിയും ഞ്യങ്ങയുമോ? കണ്‍ഫ്യൂഷന്‍, കണ്‍ഫ്യൂഷന്‍!

    ReplyDelete
  10. നിഷാദ്, ആ സമയത്ത് (അസമയത്ത് അല്ല) നാട്ടില്‍ ഉണ്ടായിരുന്നിട്ടും നേരില്‍ കാണാന്‍ കഴിയാഞ്ഞതില്‍ ഖേദം ഉണ്ട്.
    അടുത്ത തവണ പാക്കലാം.

    ഓ ടോ : ഇതില്‍ ഏതാ പൂച്ചാണ്ടി? :)

    ReplyDelete
  11. ഇതിലേത് പടം കണ്ടാണ് പച്ചാളം പേടിച്ചത് എന്നാണ് ഞാന്‍ നോക്കുന്നത്. :-)

    ReplyDelete
  12. പൂച്ചാണ്ടിയും പിച്ചാണ്ടിയും....

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.