ചുമ്മ പോട്ടം പിടിക്കണ ഒരു അണ്ണൻ
ഇതെല്ലാം കലേഷിന്റെ പൂന്തോട്ടത്തില്‍ എടുത്ത പടങ്ങളാണു.ഇതിന്റയെക്ക പേര്‍-കള്‍ പറയണവരിക് ഇതിന്റെ എല്ലാം HI-RES കോപ്പി സമ്മാനമായി തരുന്നതാണു. യേത്?:)
അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്‍പലം!!! യേത്..??
ആ എട്ടുകാലീടെ പേരാണോ അശോകനെന്ന് :-)മൂന്നാമത്തെ പടം ചെമ്പരത്തിയല്ലേ.. ബാക്കിയൊക്കെ കണ്ടിട്ടുണ്ടെങ്കിലും പേരറിയില്ലഓടോ: കലേഷേട്ടന് നാട്ടിലല്ലേ.. കൈപ്പള്ളി ചേട്ടന്‍ നാട്ടില്‍ വന്നോ.. ഇനി കലേഷേട്ടന് ദുബായിയില്‍ പൂന്തോട്ടം ഉണ്ടായിരുന്നോ.. അതോ ഇത് വേറെയേതെങ്കിലും കലേഷാണോ..
അശോകനെട്ടുകാലിയുടെ പോട്ടം കലക്കി!!
1.നീലകനകാംബരം(not sure)പണ്ട് ഈ പൂവ് പിന്നി കോര്‍ത്ത് തലയില്‍ ചൂടുമായിരുന്നു കുട്ടികള്‍.2.എട്ടുകാലി മമ്മൂഞ്ഞ് 3.ജെര്‍ബെറ4.ചെമ്പരത്തിപൂവിന്റെ അറ്റം5.ചെറിയുടെ പൂവാന്നു തോന്നുന്നു6.ഡാന്‍റോബിയം ഓര്‍ക്കിഡ്3 എണ്ണം ശരിയാന്നു ഉറപ്പുണ്ട്. അപ്പോ എന്റെ മെയിലേക്ക് പടങ്ങല്‍ പോരട്ടേ...:)പടങ്ങള്‍ അതിമനോഹരം!
ഛേ...പടങ്ങല്‍ അല്ല പടങ്ങള്‍ എന്നു തിരുത്തി വായിക്കാനപേക്ഷ. ഞാനും കൈപ്പള്ളിക്ക് പഠിച്ചു തുടങ്ങീന്നാ തോന്നണേ ;)
രണ്ടാമത്തേതു നാട്ടിലെ ഒരു കൊതുകാണെന്നു മനസ്സിലായി; ഗള്‍ഫുകാരന്റെ ബ്ലഡിനു ഇത്രയും വീര്യമുണ്ടെന്നറിഞ്ഞില്ല.
ഇഷ്ടപ്പെട്ടു കൈപ്പള്ളീ, ഈ ബൂലോകത്തിലെ പൂലോകം. ബ്ലോഗ് വായനകൊണ്ട് ഒരുപാടു പൂക്കളുടെ പേരുകള്‍ പഠിക്കുന്നു. :)
കൈപ്പള്ളി മാഷേ...നല്ല ചിത്രങ്ങള്‍...ആ രണ്ടാമത്തേത് യേതു പുസ്പം?;)
പുസ്പങ്ങള്‍ മനോഹരം.(ഓ.ടോ. ഇതെന്താ കൈപ്പള്ളി, ‘മല്ലുഅങ്കിള്‍’ ബ്ലോഗ് മണിചിത്രത്താഴ് ഇട്ട് പൂട്ടിയിരിക്കുന്നത്. വല്ല ബ്ലോഗ് ബാധയുമുണ്ടോ. കമന്റ് ഇടാന്‍ സമ്മതിക്കൂല്ലാന്ന് വെച്ചാല്‍ മനസ്സിലാകും. പക്ഷേ ങ്ങ്‌ടെ ബ്ലോഗേ കാണിക്കൂലാന്ന് ബെച്ചാല്‍.....)
മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.
ഇതെല്ലാം കലേഷിന്റെ പൂന്തോട്ടത്തില്‍ എടുത്ത പടങ്ങളാണു.
ReplyDeleteഇതിന്റയെക്ക പേര്‍-കള്‍ പറയണവരിക് ഇതിന്റെ എല്ലാം HI-RES കോപ്പി സമ്മാനമായി തരുന്നതാണു. യേത്?
:)
അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്‍പലം!!!
ReplyDeleteയേത്..??
ആ എട്ടുകാലീടെ പേരാണോ അശോകനെന്ന് :-)
ReplyDeleteമൂന്നാമത്തെ പടം ചെമ്പരത്തിയല്ലേ.. ബാക്കിയൊക്കെ കണ്ടിട്ടുണ്ടെങ്കിലും പേരറിയില്ല
ഓടോ: കലേഷേട്ടന്‍ നാട്ടിലല്ലേ.. കൈപ്പള്ളി ചേട്ടന്‍ നാട്ടില്‍ വന്നോ.. ഇനി കലേഷേട്ടന് ദുബായിയില്‍ പൂന്തോട്ടം ഉണ്ടായിരുന്നോ.. അതോ ഇത് വേറെയേതെങ്കിലും കലേഷാണോ..
അശോകനെട്ടുകാലിയുടെ പോട്ടം കലക്കി!!
ReplyDelete1.നീലകനകാംബരം(not sure)പണ്ട് ഈ പൂവ് പിന്നി കോര്‍ത്ത് തലയില്‍ ചൂടുമായിരുന്നു കുട്ടികള്‍.
ReplyDelete2.എട്ടുകാലി മമ്മൂഞ്ഞ്
3.ജെര്‍ബെറ
4.ചെമ്പരത്തിപൂവിന്റെ അറ്റം
5.ചെറിയുടെ പൂവാന്നു തോന്നുന്നു
6.ഡാന്‍റോബിയം ഓര്‍ക്കിഡ്
3 എണ്ണം ശരിയാന്നു ഉറപ്പുണ്ട്. അപ്പോ എന്റെ മെയിലേക്ക് പടങ്ങല്‍ പോരട്ടേ...:)
പടങ്ങള്‍ അതിമനോഹരം!
ഛേ...പടങ്ങല്‍ അല്ല പടങ്ങള്‍ എന്നു തിരുത്തി വായിക്കാനപേക്ഷ. ഞാനും കൈപ്പള്ളിക്ക് പഠിച്ചു തുടങ്ങീന്നാ തോന്നണേ ;)
ReplyDeleteരണ്ടാമത്തേതു നാട്ടിലെ ഒരു കൊതുകാണെന്നു മനസ്സിലായി; ഗള്‍ഫുകാരന്റെ ബ്ലഡിനു ഇത്രയും വീര്യമുണ്ടെന്നറിഞ്ഞില്ല.
ReplyDeleteഇഷ്ടപ്പെട്ടു കൈപ്പള്ളീ, ഈ ബൂലോകത്തിലെ പൂലോകം.
ReplyDeleteബ്ലോഗ് വായനകൊണ്ട് ഒരുപാടു പൂക്കളുടെ പേരുകള്‍ പഠിക്കുന്നു. :)
കൈപ്പള്ളി മാഷേ...
ReplyDeleteനല്ല ചിത്രങ്ങള്‍...
ആ രണ്ടാമത്തേത് യേതു പുസ്പം?
;)
പുസ്പങ്ങള്‍ മനോഹരം.
ReplyDelete(ഓ.ടോ. ഇതെന്താ കൈപ്പള്ളി, ‘മല്ലുഅങ്കിള്‍’ ബ്ലോഗ് മണിചിത്രത്താഴ് ഇട്ട് പൂട്ടിയിരിക്കുന്നത്. വല്ല ബ്ലോഗ് ബാധയുമുണ്ടോ. കമന്റ് ഇടാന്‍ സമ്മതിക്കൂല്ലാന്ന് വെച്ചാല്‍ മനസ്സിലാകും. പക്ഷേ ങ്ങ്‌ടെ ബ്ലോഗേ കാണിക്കൂലാന്ന് ബെച്ചാല്‍.....)