March 23, 2007

Oriental Darter and Greater Coucal


Oriental Darter
(Anhinga melanogaster). സര്‍പ്പ പക്ഷി
വംശനാശം സംഭവിക്കാന്‍ സാദ്ധ്യതയുള്ള് പക്ഷിയാണിത്. സര്‍പ്പത്തിന്റെ പോലെ വെള്ളത്തിന്റെ മുകളില്‍ കഴുത്ത് മാത്രം കാണപ്പെടും.



(Centropus sinensis)

8 comments:

  1. ഇരണ്ട and ഉപ്പന്‍?

    ReplyDelete
  2. ആ ഇരണ്ടയുടെ പടം കിടുക്ക്

    ReplyDelete
  3. കൈപ്പള്ളിയേ, ആദ്യത്തേത് ഇരണ്ടയല്ല. മുങ്ങാങ്കോഴി, ചേരക്കോഴി എന്നൊക്കെ നമ്മള്‍ പറയും സായിപ്പ് ഇന്‍ഡ്യന്‍ ഷാഗ് എന്നും phalacrocarax fuscicolis എന്ന് ദ്വിധനാമക്കാരും വിളിക്കും.

    കേരളത്തിലെ ഒരുമാതിരി കായലിലേയും ആറ്റിലേയും കുറ്റികളിലെല്ലാം ഓരോ മുങ്ങാങ്കോഴി ഡ്യൂട്ടിയിലുണ്ടാവും. പേരില്‍ കോഴി ഉണ്ടെങ്കിലും ഇവനു കോഴികുലവുമായി ബന്ധമൊന്നുമില്ല, യെവന്‍ താറാവിന്റെ വകേല്‍ വരും. കോഴിബന്ധം ഉള്ള ഉപ്പന്‍ ചേട്ടന്‍ എന്ന ക്രോ ഫെസന്റിനെ [centtropus sinesus)നമ്മളൊട്ടു “ഉപ്പന്‍ കോഴി“യെന്നു വിളിക്കുന്നതുമില്ല. അയ്യം പ്യാരുകള്‍!

    ReplyDelete
  4. ആദ്യപടം ഒത്തിരി ഇഷ്ടായി.

    ദേവേട്ടനു എല്ലാ കിളികളെയും കുറിച്ചു നല്ല അറിവാണല്ലോ :)

    ReplyDelete
  5. ദേവ:
    ഇതു P. fuscicollis അല്ല. അതിന്റെ പടം എടിത്തിറ്റുണ്ട്.

    ReplyDelete
  6. ഉപ്പന്‍; ഞങ്ങള്‍ ചെമ്പോത്ത്‌ എന്നും വിളിക്കും...അവനെ കാണുമ്പോള്‍, മറ്റു പക്ഷികളെ കാണുമ്പോലെ യല്ല, ഒത്തിരി സന്തോഷം തോന്നുന്നു.,, അവന്റെ ശബ്ദം കേട്ടിട്ടു കുറെ ആയി...

    നമ്മുടെ ദേശീയപക്ഷി കാക്കയുടെ ഒരു detailed പിക്ചര്‍ , നാട്ടില്‍ നിന്നു മടങ്ങിയിട്ടില്ലെങ്കില്‍ ഒന്നു പോസ്റ്റണം, കൈപള്ളി ടച്ചോടുകൂടി... ഒരഭ്യര്‍ത്ഥനയാണേ..എതായാലും.. പുട്ടും കുറ്റിയുമെടുത്തു ഇറങ്ങിയതല്ലെ.. :)

    ReplyDelete
  7. ആദ്യത്തെ ചിത്രം
    Oriental Darter
    (Anhinga melanogaster). സര്‍പ്പ പക്ഷി
    വംശനാശം സംഭവിക്കാന്‍ സാദ്ധ്യതയുള്ള് പക്ഷിയാണിത്. സര്‍പ്പത്തിന്റെ പോലെ വെള്ളത്തിന്റെ മുകളില്‍ കഴുത്ത് മാത്രം കാണപ്പെടും.

    ReplyDelete
  8. കൈപ്പള്ളീ,
    രണ്ടാമത്തെ കക്ഷിയെ ഞങ്ങളുടെ നാട്ടില്‍ ചെമ്പോത്ത് എന്നാണു വിളിക്കുന്നത്.സാധാരണ മുളങ്കൂട്ടങ്ങളുടെ അടിയിലാണു കാണാറുള്ളത്.മുള അപ്രത്യക്ഷമാവുന്നതോടൊപ്പം ഇവയേയും കാണാതെയാവുന്നു.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.