Note: മുരളി = ഓടക്കുഴൽ
Showing posts with label 3d. Show all posts
Showing posts with label 3d. Show all posts
January 24, 2009
October 28, 2008
ചന്ദ്രനിലേയ്ക്ക്
October 26, 2008
ബന്ധനം

എനിക്ക് ചുറ്റും ഇരുമ്പുവേലികൾ
എന്റെ സംരക്ഷണത്തിനാണെന്നവർ പറഞ്ഞു.
വേലികളെ ഞാൻ ചുംബിച്ചു.
ഞാൻ വളർന്നു.
വേലികൾ വളർന്നില്ല.
വേലിയിൽ ദേഹം തട്ടിയുരസിയിട്ടും
അവർ വേലികൾ വികസിപ്പിച്ചില്ല.
കള്ള പന്നികൾ.
ഇരുമ്പുവേലികൾ മാംസത്തിൽ അമർന്നിറങ്ങി.
വേലിയഴികളിലൂടെ ദേഹം വികൃതമായി
ഞാനൊരു സത്വമായി പരിണമിച്ചു.
വേലികളെ ഉരുക്കാൻ ഞാൻ കത്തിയുരുകി
എന്റെ കിരണങ്ങൾ ചുറ്റും പ്രതിഭലിച്ചു.
വേലികൾ ഉരുകിയില്ല.
ഞാൻ ഞാനല്ലാതായി.
എനിക്ക് ചുറ്റും ഇരുമ്പുവേലികൾ.
-----------------------------------
ചിത്രം വലുതാക്കി കാണാൻ അപേക്ഷ
January 20, 2008
Birds, Birds , and more Birds !
കഴിഞ്ഞ 10 വര്ഷത്തെ പക്ഷികളുടെ പോട്ടങ്ങള്‍ കൊണ്ടു ഉണ്ടാക്കിയ ഇത്തിരി വലിയ പോട്ടം. (അല്പം നാറിയ ego boost ആണു്. ക്ഷമിക്കുമല്ലോ)
ഈ ചിത്രത്തിന്റെ പൂര്ണ രൂപം കാണാന്‍ ധൈര്യമുള്ളവര്‍ക്ക് ഇവിടെ അമുക്കാം.
June 28, 2007
ഒരു ചലിക്കുന്ന ശില്പം: മലയാളം ബ്ലോഗ് കൂട്ടായ്മയുടെ കെട്ടുറപ്പ്
Motion Sculpture: in 3D Studio Max 9.
Title: മലയാളം ബ്ലോഗ് കൂട്ടായ്മയുടെ കെട്ടുറപ്പ്
Title: മലയാളം ബ്ലോഗ് കൂട്ടായ്മയുടെ കെട്ടുറപ്പ്
Subscribe to:
Posts (Atom)
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.