April 16, 2007

" തേക്കടി With മരക്കുറ്റി"

എന്റെ "തേക്കടി Without മരകുറ്റി" കണ്ടു വിഷമിച്ച റീനിയുടെയും കുമാറിന്റേയും ആവശ്യപ്രകാരം ഇത ഞാന്‍ ഈ പടങ്ങള്‍ സമര്‍പ്പിക്കുന്നു. The (എടി അങ്ങോട്ടു് പെട്ടന്നു് !) "തേക്കടി With മരക്കുറ്റി"


8 comments:

  1. റീനി, കുമാര്‍ Kumar
    "തേക്കടി With മരക്കുറ്റി"

    ReplyDelete
  2. സൂപ്പര്‍ബ്
    ഇതെന്തേ നേരത്തേ ഇടാഞ്ഞത്.. ആരെങ്കിലും ചോദിക്കാന്‍ കാത്തിരുന്നതാ.. :-)

    ReplyDelete
  3. ആ മരക്കുറ്റിമേല്‍ ഒരു പക്ഷിയുടെ കുറവ് കാണാനുണ്ട്!
    അത്യുഗ്രന്‍ പടങ്ങള്‍ (‘ഓ ഇനിയിപ്പം എവന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ’ എന്നല്ലല്ലോ കൈപ്പള്ളി ഇപ്പം പറഞ്ഞത്?

    ReplyDelete
  4. തേക്കിണ്റ്റെ അടി അഥവാ തേക്കടി

    ReplyDelete
  5. “ഉദാത്തം..ഉത്തുംഗം..ഉധദം..ഉന്മാദം...“
    എന്നൊക്കെയുള്ള വാക്കുകളേ മനസ്സില്‍ വരുന്നൊള്ളു...മാഷേ..ഈ പണി നിങ്ങള്‍ക്ക് പറ്റിയതല്ല..

    ReplyDelete
  6. കൈപ്പള്ളി, നന്ദി. I am honored

    തേക്കടിപടങ്ങള്‍ with and without മരക്കുറ്റി lookwise കുറ്റിപ്പുട്ടും ചിരട്ടപ്പുട്ടും പോലെയുള്ള അന്തരം.
    പടങ്ങള്‍ സുന്ദരം, തേക്കടി ശാന്തം. ശാന്തതക്ക്‌ വിഖ്‌നം വരുത്തുവാന്‍ ഒരു കാട്ടുപക്ഷി പോലും അവിടെയെങ്ങുമില്ലല്ലോ.

    ReplyDelete
  7. രണ്ടാമത്തെ കുറ്റിപ്പടം എനിക്കിഷ്ടമായി.
    മൂന്നാറിന്റെ പടങ്ങള്‍ ഉടനെ പ്രതീക്ഷിക്കുന്നു.
    രാജമലയില്‍ പോകാന്‍ മറക്കണ്ട.

    ReplyDelete
  8. എന്താ രസം കൈപ്പള്ളീ ഈ ചിത്രങ്ങള്‍ :)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.