March 23, 2007

Indian Pond Heron

Ardeola grayii, Thekkadi

4 comments:

  1. മാഷേ.. കൊക്ക് കൊക്ക് :-)

    അടിപൊളി ഫോട്ടോട്ടാ..

    ReplyDelete
  2. ആ‍ ക്യാമറയൊന്നു കടം തരുമോ?
    എനിക്കും കുറച്ചു കിളിടെ പടമെടുക്കാനാ ;)
    പടം നന്നായിരിക്കുന്നു.
    എന്റെ ക്യാമറ കൊണ്ട് പറക്കുന്ന കിളിയെ ക്ലിക്ക് ചെയ്താല്‍ വെറും ആകാശം മാത്രം കിട്ടും കിളി ഒരു കിലോമീറ്റര്‍ മുന്നിലെത്തിയിട്ടുണ്ടാവും.

    ReplyDelete
  3. പറക്കുന്ന കിളിയെ ഫോട്ടോ എടുക്കുന്നതിന്റെ മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

    1) പക്ഷി എവിടെയുണ്ടാകാന്‍ സാദ്ധ്യതയുള്ള് സ്ഥലം അറിഞ്ഞിരിക്കണം.
    2)പക്ഷിയേ തേടി നമ്മള്‍ നടക്കരുത്. പക്ഷി നമ്മളുടെ അരികിലേക്ക് വരും.
    3) പക്ഷിയുടെ flight path അറിഞ്ഞിരിന്നാല്‍, എങ്ങോട്ട് പറക്കും എന്നും എപ്പോഴ് തിരികെ വരുമെന്നും അറിയാം.

    പക്ഷിനിരീക്ഷണം ആയിരിക്കണം പ്രധമ ഉദ്ദേശം.
    കാമറ ഈ ശാസ്ത്രത്തിന്റെ ഒരു ഉപകരണം മാത്രം. പുട്ടുകുറ്റിയും high-speed shutterഉം ഒന്നുമില്ലാതെ തന്നെ ഗംഭീരം പടങ്ങള്‍ എടുത്ത wild-life photograhy ഗുരുക്കള്‍ ഇവിടെയുണ്ട്. അതെല്ലാം എപ്പോഴെങ്കിലും പറയാം.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.