tag:blogger.com,1999:blog-38546971.post117486484057876193..comments2023-06-17T20:00:22.599+04:00Comments on കൈപ്പള്ളി (PhotoBlog): "പൂച്ചാണ്ടി"Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger12125tag:blogger.com,1999:blog-38546971.post-1175407945687898002007-04-01T11:12:00.000+04:002007-04-01T11:12:00.000+04:00പൂച്ചാണ്ടിയും പിച്ചാണ്ടിയും....പൂച്ചാണ്ടിയും പിച്ചാണ്ടിയും....Anonymousnoreply@blogger.comtag:blogger.com,1999:blog-38546971.post-1175405713724328172007-04-01T10:35:00.000+04:002007-04-01T10:35:00.000+04:00ഇതിലേത് പടം കണ്ടാണ് പച്ചാളം പേടിച്ചത് എന്നാണ് ഞാന്‍...ഇതിലേത് പടം കണ്ടാണ് പച്ചാളം പേടിച്ചത് എന്നാണ് ഞാന്‍ നോക്കുന്നത്. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-38546971.post-1175405023789575142007-04-01T10:23:00.000+04:002007-04-01T10:23:00.000+04:00നിഷാദ്, ആ സമയത്ത് (അസമയത്ത് അല്ല) നാട്ടില്‍ ഉണ്ടായ...നിഷാദ്, ആ സമയത്ത് (അസമയത്ത് അല്ല) നാട്ടില്‍ ഉണ്ടായിരുന്നിട്ടും നേരില്‍ കാണാന്‍ കഴിയാഞ്ഞതില്‍ ഖേദം ഉണ്ട്.
അടുത്ത തവണ പാക്കലാം.

ഓ ടോ : ഇതില്‍ ഏതാ പൂച്ചാണ്ടി? :)Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38546971.post-1175403441509957192007-04-01T09:57:00.000+04:002007-04-01T09:57:00.000+04:00അതു ശരി, അപ്പോള്‍ ഞ്യങ്ങയും പൂച്ചാണ്ടിയും അല്ലേ. അ...അതു ശരി, അപ്പോള്‍ ഞ്യങ്ങയും പൂച്ചാണ്ടിയും അല്ലേ. അതോ പൂച്ചാണ്ടിയും ഞ്യങ്ങയുമോ? കണ്ഫ്യൂഷന്, കണ്ഫ്യൂഷന്!ആവനാഴിhttps://www.blogger.com/profile/08118722429450185103noreply@blogger.comtag:blogger.com,1999:blog-38546971.post-1175401329841407352007-04-01T09:22:00.000+04:002007-04-01T09:22:00.000+04:00ഞാന്‍ ഇങ്ങേരെ ആദ്യമായിട്ടാണല്ലോ കാണുന്നത് ..I mea...ഞാന്‍ ഇങ്ങേരെ ആദ്യമായിട്ടാണല്ലോ കാണുന്നത് ..I mean പൂച്ചാണ്ടിയെ.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-38546971.post-1175399671696979062007-04-01T08:54:00.000+04:002007-04-01T08:54:00.000+04:00സാധാരണ ഇവന് പൂവിലാണു ഇരിക്കാറ്. അങ്ങനെയായിരിക്കും...സാധാരണ ഇവന് പൂവിലാണു ഇരിക്കാറ്. അങ്ങനെയായിരിക്കും ഇവനെ "പൂ"ചാണ്ടി "പൂ"ചാണ്ടി എന്നു വിളിക്കുന്നത്.

ഇവന് ഇപ്പോള്‍ പൂവിലല്ല, ഇലയിലാണു് ഇരിക്കുന്നത്ത്. അപ്പോള്‍ ഇവനെ ഇലച്ചാണ്ടിയെന്നും വിളിക്കാം. എനിക്കറിയില്ല.

ഈ "ചാണ്ടി"ക്ക് വലുപ്പം 3mm മാത്രമെയുള്ളു. അപ്പോള്‍ ഇവനെ കൊച്ചാണ്ടിയെന്നും വിളിക്കാം അല്ലെ.Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-38546971.post-1175366391677270722007-03-31T23:39:00.000+04:002007-03-31T23:39:00.000+04:00പണ്ട് അമ്മ എന്നെ പേടിപ്പിക്കാന്‍ പറയുമായിരുന്നു പൂ...പണ്ട് അമ്മ എന്നെ പേടിപ്പിക്കാന്‍ പറയുമായിരുന്നു പൂച്ചാണ്ടി പിടിക്കാന്‍ വരുമെന്ന്...ആ പേടി മാറിയതാരുന്നു...

... ഇനി പറഞ്ഞാലും പേടിക്കുമല്ലൊ ദൈവമേ..sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-38546971.post-1175149512420734922007-03-29T11:25:00.000+04:002007-03-29T11:25:00.000+04:00പൂച്ചാണ്ടിയുടെ പേര് നിഷാദ്. നിഷാദിന്റെ പേര് പുര...പൂച്ചാണ്ടിയുടെ പേര് നിഷാദ്.

നിഷാദിന്റെ പേര് പുരുഷാണ്ടി

അറുവാണ്ടി തരുവാണ്ടി
നിറം വാങ്ങി തറുവാണ്ടി
നീ പെട്ട പെരുമ്പാട് അറിവേനമ്മ
(റ്റൂണ് മാത്രമെടുക്കുക).

മൊത്തം ചുണയുള്ള ഒരു മാങ്ങയുണ്ട്- കോട്ടമാങ്ങ.
അത് അച്ചാറിടാന്‍ കണ്ണിമാങ്ങ ആയിരിക്കുമ്പോഴെ പറിക്കും.

അതുപോലെ നിറയെ ചുണയുള്ള ഈ പുരുഷാണ്ടിയെ അച്ചാറിടാന്‍ ഒരു
പാടുപേര്ക്കാഗ്രഹമുണ്ട്.

ആനാ വന്ത് മാമ്പളമായിട്ടാല് നല്ല സ്വീറ്റ് താനെ.
പഴുക്ക വിട്മാട്ടെ.
വിടമാട്ടെ, വിടമാട്ടേ.
ഉന്‍ വയറെ കീറി ഉന്‍ രെത്തത്തെ കുടിച്ച്.

നാഗമല്ലി മനോഗരി - രാമാനാഥന് തേടൂം കാന്തേ....

അപ്പോള്‍ യാത്രാ സാമഗ്രികളോക്കെ മണിച്ചിത്രത്താഴിട്ട് പൂട്ടിക്കോളു.

ബെല്കം ടു ഇമാറത്.അഭയാര്‍ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-38546971.post-1175146275249313542007-03-29T10:31:00.000+04:002007-03-29T10:31:00.000+04:00എന്തൊരു പാവം മനുഷ്യന് - വായില്‍ കയ്യിട്ടാല്‍ പോലു...എന്തൊരു പാവം മനുഷ്യന് - വായില്‍ കയ്യിട്ടാല്‍ പോലും കടിക്കില്ല.ബയാന്‍https://www.blogger.com/profile/00301570673988023517noreply@blogger.comtag:blogger.com,1999:blog-38546971.post-1174917963725423602007-03-26T19:06:00.000+04:002007-03-26T19:06:00.000+04:00അരീക്കോട:ഞാന്‍ രണ്ടാമത്തെ ചിത്രമാണേ... :)അരീക്കോട:
ഞാന്‍ രണ്ടാമത്തെ ചിത്രമാണേ... :)Kaippally കൈപ്പള്ളിhttps://www.blogger.com/profile/09140862171605764999noreply@blogger.comtag:blogger.com,1999:blog-38546971.post-1174886524767211382007-03-26T10:22:00.000+04:002007-03-26T10:22:00.000+04:00ഞാനും പുച്ചാണ്ടിയും....Is it more correct ???? Sor...ഞാനും പുച്ചാണ്ടിയും....Is it more correct ???? Sorrytto.....Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-38546971.post-1174864919189153952007-03-26T04:21:00.000+04:002007-03-26T04:21:00.000+04:00പുച്ചാണ്ടിയും ഞാനുംപുച്ചാണ്ടിയും ഞാനുംKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.com