March 14, 2007

പുസ്പങ്ങള്‍ !!








ഇതെല്ലാം കലേഷിന്റെ പൂന്തോട്ടത്തില്‍ എടുത്ത പടങ്ങളാണു.

ഇതിന്റയെക്ക പേര്‍-കള്‍ പറയണവരിക് ഇതിന്റെ എല്ലാം HI-RES കോപ്പി സമ്മാനമായി തരുന്നതാണു. യേത്?
:)

10 comments:

  1. ഇതെല്ലാം കലേഷിന്റെ പൂന്തോട്ടത്തില്‍ എടുത്ത പടങ്ങളാണു.

    ഇതിന്റയെക്ക പേര്‍-കള്‍ പറയണവരിക് ഇതിന്റെ എല്ലാം HI-RES കോപ്പി സമ്മാനമായി തരുന്നതാണു. യേത്?
    :)

    ReplyDelete
  2. അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്‍പലം!!!

    യേത്..??

    ReplyDelete
  3. ആ എട്ടുകാലീടെ പേരാണോ അശോകനെന്ന് :-)

    മൂന്നാമത്തെ പടം ചെമ്പരത്തിയല്ലേ.. ബാക്കിയൊക്കെ കണ്ടിട്ടുണ്ടെങ്കിലും പേരറിയില്ല

    ഓടോ: കലേഷേട്ടന്‍ നാട്ടിലല്ലേ.. കൈപ്പള്ളി ചേട്ടന്‍ നാട്ടില്‍ വന്നോ.. ഇനി കലേഷേട്ടന് ദുബായിയില്‍ പൂന്തോട്ടം ഉണ്ടായിരുന്നോ.. അതോ ഇത് വേറെയേതെങ്കിലും കലേഷാണോ..

    ReplyDelete
  4. അശോകനെട്ടുകാലിയുടെ പോട്ടം കലക്കി!!

    ReplyDelete
  5. 1.നീലകനകാംബരം(not sure)പണ്ട് ഈ പൂവ് പിന്നി കോര്‍ത്ത് തലയില്‍ ചൂടുമായിരുന്നു കുട്ടികള്‍.
    2.എട്ടുകാലി മമ്മൂഞ്ഞ്
    3.ജെര്‍ബെറ
    4.ചെമ്പരത്തിപൂവിന്റെ അറ്റം
    5.ചെറിയുടെ പൂവാന്നു തോന്നുന്നു
    6.ഡാന്‍‌റോബിയം ഓര്‍ക്കിഡ്
    3 എണ്ണം ശരിയാന്നു ഉറപ്പുണ്ട്. അപ്പോ എന്റെ മെയിലേക്ക് പടങ്ങല്‍ പോരട്ടേ...:)
    പടങ്ങള്‍ അതിമനോഹരം!

    ReplyDelete
  6. ഛേ...പടങ്ങല്‍ അല്ല പടങ്ങള്‍ എന്നു തിരുത്തി വായിക്കാനപേക്ഷ. ഞാനും കൈപ്പള്ളിക്ക് പഠിച്ചു തുടങ്ങീന്നാ തോന്നണേ ;)

    ReplyDelete
  7. രണ്ടാമത്തേതു നാട്ടിലെ ഒരു കൊതുകാണെന്നു മനസ്സിലായി; ഗള്‍ഫുകാരന്റെ ബ്ലഡിനു ഇത്രയും വീര്യമുണ്ടെന്നറിഞ്ഞില്ല.

    ReplyDelete
  8. ഇഷ്ടപ്പെട്ടു കൈപ്പള്ളീ, ഈ ബൂലോകത്തിലെ പൂലോകം.

    ബ്ലോഗ്‌ വായനകൊണ്ട്‌ ഒരുപാടു പൂക്കളുടെ പേരുകള്‍ പഠിക്കുന്നു. :)

    ReplyDelete
  9. കൈപ്പള്ളി മാഷേ...
    നല്ല ചിത്രങ്ങള്‍‌...

    ആ രണ്ടാമത്തേത് യേതു പുസ്പം?
    ;)

    ReplyDelete
  10. പുസ്പങ്ങള്‍ മനോഹരം.

    (ഓ.ടോ. ഇതെന്താ കൈപ്പള്ളി, ‘മല്ലുഅങ്കിള്‍’ ബ്ലോഗ് മണിചിത്രത്താഴ്‌ ഇട്ട് പൂട്ടിയിരിക്കുന്നത്. വല്ല ബ്ലോഗ് ബാധയുമുണ്ടോ. കമന്റ് ഇടാന്‍ സമ്മതിക്കൂല്ലാന്ന് വെച്ചാല്‍ മനസ്സിലാകും. പക്ഷേ ങ്ങ്‌ടെ ബ്ലോഗേ കാണിക്കൂലാന്ന് ബെച്ചാല്‍.....)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.