tag:blogger.com,1999:blog-38546971.post117671343660033030..comments2023-06-17T20:00:22.599+04:00Comments on കൈപ്പള്ളി (PhotoBlog): " തേക്കടി With മരക്കുറ്റി"Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger8125tag:blogger.com,1999:blog-38546971.post-1176898168680879042007-04-18T16:09:00.000+04:002007-04-18T16:09:00.000+04:00എന്താ രസം കൈപ്പള്ളീ ഈ ചിത്രങ്ങള്‍ :)എന്താ രസം കൈപ്പള്ളീ ഈ ചിത്രങ്ങള്‍ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-38546971.post-1176788562276620422007-04-17T09:42:00.000+04:002007-04-17T09:42:00.000+04:00രണ്ടാമത്തെ കുറ്റിപ്പടം എനിക്കിഷ്ടമായി.മൂന്നാറിന്റെ...രണ്ടാമത്തെ കുറ്റിപ്പടം എനിക്കിഷ്ടമായി.
മൂന്നാറിന്റെ പടങ്ങള്‍ ഉടനെ പ്രതീക്ഷിക്കുന്നു.
രാജമലയില്‍ പോകാന്‍ മറക്കണ്ട.Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-38546971.post-1176774499657643012007-04-17T05:48:00.000+04:002007-04-17T05:48:00.000+04:00കൈപ്പള്ളി, നന്ദി. I am honoredതേക്കടിപടങ്ങള് with...കൈപ്പള്ളി, നന്ദി. I am honored

തേക്കടിപടങ്ങള് with and without മരക്കുറ്റി lookwise കുറ്റിപ്പുട്ടും ചിരട്ടപ്പുട്ടും പോലെയുള്ള അന്തരം.
പടങ്ങള്‍ സുന്ദരം, തേക്കടി ശാന്തം. ശാന്തതക്ക് വിഖ്നം വരുത്തുവാന്‍ ഒരു കാട്ടുപക്ഷി പോലും അവിടെയെങ്ങുമില്ലല്ലോ.റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-38546971.post-1176737144304457012007-04-16T19:25:00.000+04:002007-04-16T19:25:00.000+04:00“ഉദാത്തം..ഉത്തുംഗം..ഉധദം..ഉന്മാദം...“എന്നൊക്കെയുള്...“ഉദാത്തം..ഉത്തുംഗം..ഉധദം..ഉന്മാദം...“
എന്നൊക്കെയുള്ള വാക്കുകളേ മനസ്സില്‍ വരുന്നൊള്ളു...മാഷേ..ഈ പണി നിങ്ങള്‍ക്ക് പറ്റിയതല്ല..Anonymousnoreply@blogger.comtag:blogger.com,1999:blog-38546971.post-1176727764608959692007-04-16T16:49:00.000+04:002007-04-16T16:49:00.000+04:00തേക്കിണ്റ്റെ അടി അഥവാ തേക്കടിതേക്കിണ്റ്റെ അടി അഥവാ തേക്കടിAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-38546971.post-1176724063611788382007-04-16T15:47:00.000+04:002007-04-16T15:47:00.000+04:00ആ മരക്കുറ്റിമേല്‍ ഒരു പക്ഷിയുടെ കുറവ് കാണാനുണ്ട്!അ...ആ മരക്കുറ്റിമേല്‍ ഒരു പക്ഷിയുടെ കുറവ് കാണാനുണ്ട്!
അത്യുഗ്രന്‍ പടങ്ങള്‍ (‘ഓ ഇനിയിപ്പം എവന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ’ എന്നല്ലല്ലോ കൈപ്പള്ളി ഇപ്പം പറഞ്ഞത്?Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-38546971.post-1176716917777753432007-04-16T13:48:00.000+04:002007-04-16T13:48:00.000+04:00സൂപ്പര്ബ്ഇതെന്തേ നേരത്തേ ഇടാഞ്ഞത്.. ആരെങ്കിലും ചോ...സൂപ്പര്‍ബ്
ഇതെന്തേ നേരത്തേ ഇടാഞ്ഞത്.. ആരെങ്കിലും ചോദിക്കാന്‍ കാത്തിരുന്നതാ.. :-)Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-38546971.post-1176713512095810292007-04-16T12:51:00.000+04:002007-04-16T12:51:00.000+04:00റീനി, കുമാര്‍ Kumar"തേക്കടി With മരക്കുറ്റി"റീനി, കുമാര്‍ Kumar
"തേക്കടി With മരക്കുറ്റി"Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.com