April 15, 2007

പിടിച്ചേ !....


പിടിച്ചേ !....
മത്സ്യം പിടിക്കുന്ന Great White egret (Egretta alba)
Ajman

13 comments:

  1. മത്സ്യം പിടിക്കുന്ന Great White egret (egretta alba)

    ReplyDelete
  2. കൈപ്പള്ളീ മാഷേ മനോഹരം.

    ReplyDelete
  3. ഏറെ നേരമായി ഈ ചിത്രം എന്നെ വട്ടം കറക്കാന്‍ തുടങ്ങീട്ടു; എന്തു മാജിക്കണിതു; .....!

    ReplyDelete
  4. ഇതെങ്ങനെ ഒപ്പിച്ചു ഇഷ്ടാ! :)

    ReplyDelete
  5. കൊച്ചുപൂമീനിനിനെ കൊത്തിയെടുക്കും
    വെള്ളക്കൊക്കോ പുന്നാരക്കൊക്കോ താമരപ്പൂംകൊക്കോ?

    സസ്നേഹം
    ആവനാഴി.

    ReplyDelete
  6. എന്തൊരു റ്റൈമിംഗ്! നന്നായി

    ReplyDelete
  7. കൊക്കിന്റെ കഴുത്തോ കാലോ നീണ്ടത്‌? കൈപ്പള്ളിയുടെ കാമറ ഫോക്കസ്സിനും അപാരനീളം തന്നെ!

    ReplyDelete
  8. ഏറനാട:
    :)

    നീളത്തില്‍ കാര്യമില്ല. സാദനത്തിന്‍റെ ഉപയോഗത്തിലാണു കാര്യം. യേത്?

    ReplyDelete
  9. ചേട്ടായി,കലക്കി!

    -കലേഷ്-

    പി.എസ്: മര്യാദയ്ക്ക് കമന്റിടല്‍ നടക്കണില്ലല്ല് പോസ്റ്റില്‍???

    ReplyDelete
  10. നന്നായി ഉപയോഗിച്ചിരിക്കുന്നു, കൈപ്പള്ളീ, ക്യാമറാ!
    -ഏറെ നേരായി ഞാനും കൊക്കിനെ നോക്കിയിരിക്കുവാ...

    ReplyDelete
  11. കൊക്കിനേം നോക്കി എത്ര നേരം ഇരുന്നൂ? നല്ല ചിത്രം ആയിട്ടുണ്ട്.

    ReplyDelete
  12. ഹൊ: ക്വക്ക്‌ ക്വത്താണ്ടിരുന്നത്‌ ഫാഗ്യം, ഇല്ലേല്‍ നമ്മള്‍ക്കൊരു പ്രഗല്‍ഫ ഫോട്ടോ(ക്വക്ക്‌)പിടുത്തക്കാരനെ നഷ്‌ടമായേനേം..! ക്വക്കിനും വിഷമുണ്ടോ? ആര്‍ക്കറിയാമോ എന്തരോ..

    ReplyDelete
  13. കൈപ്പള്ളി,
    ഈ Great White egret ഉം little white egretum തമ്മില്‍ എങ്ങനെ തിരിച്ചറിയാന്‍ സാധിക്കും?

    നല്ല പടം

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.