April 15, 2007

നൃത്തം


നൃത്തം
Great White egret (Egretta alba)
Ajman

5 comments:

  1. ഹായ്
    ഉഗ്രന്‍ഫുള്‍ :)
    -സുല്‍

    ReplyDelete
  2. അമ്മോ...awesome!!!ബ്ലാക് സ്വാന്‍ എന്ന ബാലേയില്‍ അന്നാ പാവ്ലോവ നിന്ന നിൽപ്പാ ഓര്‍മ്മ വരണെ.

    ReplyDelete
  3. സ്വാനെന്നാല്‍ പാവക്കുട്ടിലോവ തന്നെയണല്ലേ അചിന്ത്യാമ്മേ? പിന്നെയും പിന്നെയും ആരോ.. ആരോ...

    ബ്ലാക്ക് സ്വാനില്ല അരയന്നത്തിന്റെ അന്ത്യം ഇവിടെയുണ്ട്.

    ഫോട്ടവും ഈ കമന്റുമായി ആകെയുള്ള ബന്ധം- സ്വാനിനെ ഇവര്‍ അവതരിപ്പിക്കുന്നതാണോ അതോ സ്വാന്‍ ഇവരെ അവതരിപ്പിക്കുന്നതാണോ എന്ന് ചിലപ്പോ സംശയം ആയിപ്പോവുമെന്നുള്ളതാണ്‌. ഓഫായെങ്കില്‍ അത്‌ ഉറക്കം തൂങ്ങി കമന്റ്‌ എഴുതിയതില്‍ സംഭവിച്ചതാ.

    ReplyDelete
  4. അപ്പോ ഈ കൊക്കെങ്ങനെ സ്വാനിലെത്തി? ആ ഞാനുറങ്ങി. കൊക്കും സ്വാനിനെ അനുകരിക്കുമോ?
    qw_er_ty

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.