April 15, 2007

ദോണ്ടേ ആ കിളി പറന്നു പോയി



:) Posted by Picasa

ദോണ്ടേ ആ കിളി പറന്നു പോയി

കിളിയെ കിളിയെ നില്ല് ടെ പുല്ലെ.
ഞ്യയ്ങ് ഒരു പോട്ടം പിടിക്കട്ട്.
വെയ്ലാണെങ്കി പൊണേണു്.
വെട്ടം ഒട്ടും പറ്റൂല്ല
പക്കരന്‍ അപ്പം നിക്കൂല്ല.
അപ്പം ദാണ്ടെ കിളി പോയി.
എന്നാ പിന്ന അങ്ങന തന്ന.
വ തന്ന, അങ്ങന തന്ന.



ദോണ്ടേ ആ കിളി പറന്നു പോയി

14 comments:

  1. ദോണ്ടേ ആ കിളി പറന്നു പോയി...

    ReplyDelete
  2. കൈപ്പള്ളി... കിണ്ണംകാച്ചി ഫോട്ടം :)

    ReplyDelete
  3. പദ്യവും കലക്കി :)

    മറന്നു...
    താങ്കള്‍ക്കും കുടുംബത്തിനും വിഷു ആശംസകള്‍ :)

    ReplyDelete
  4. കിണ്ണം കാച്ചിയ പോട്ടം കണ്ടേ,
    സ്വര്‍ണ്ണമുരുക്കിയപോലുണ്ടേ!
    സ്വര്‍ണ്ണത്താമരയിതളിലുറങ്ങിയ
    ഭ്രമരം പോലൊരു കിളിയാണേ.

    വിഷു ആശംസകള്‍!

    സസ്നേഹം
    ആവനാഴി

    ReplyDelete
  5. ചില്ലറ സൂം ലെന്‍സൊന്നുമല്ലല്ലോ കയ്യില്‍ :)

    ReplyDelete
  6. സൂപ്പര്‍.. അണ്ണാ ഇത് സൂപ്പര്‍.

    ReplyDelete
  7. കണിയാപുരം ഭരണി. ( ചിത്രത്തില്‍ മായം ചേര്‍ക്കല്‍ തുടങ്ങിയപ്പോള്‍ ഒന്നിലും വിശ്വാസമില്ലാതായിരിക്കുന്നു.

    ReplyDelete
  8. ബയാന്‍:
    ചങ്കി കുത്തണ വര്‍ത്തമാനം പറയല്ലെ ഇബ്രായി.
    എന്റെ കാമറയാണ, നിന്നാണ, ഞാന്‍ ഇതില്‍ മായം ചെര്ത്തിട്ടില്ലെ...

    നീ ഇത് ഇനി കുടിച്ച് നോക്കീട്ട് പറ.

    ReplyDelete
  9. A photographer can be a poet as well- wonderful both.

    ReplyDelete
  10. എന്നെയങ്ങ്‌ കൊല്ല്! ഇദൊക്ക നിങ്ങളെടുത്തതാ? കുട്ടി ഏത്‌ കേമറേലാ?

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.