February 19, 2007

പട്ടം പറത്തുന്നെങ്കില്‍ ഇങ്ങനെ പറത്തണം.

പട്ടം പറത്തുന്നെങ്കില്‍ ഇങ്ങനെ പറത്തണം.

Jebel Ali beachല്‍ para-surfing ചെയ്യുന്ന ചെറുപ്പകാരന്‍.


80mm Sigma F2.8


170mm Sigma F9


600mm Sigma F7.1

3 comments:

  1. പട്ടം പറത്തുന്നെങ്കില്‍ ഇങ്ങനെ പറത്തണം.

    ReplyDelete
  2. പോട്ടങ്ങളെല്ലാം നന്നായിട്ടുണ്ട് കൈപ്പള്ളീ:)

    ReplyDelete
  3. തീര്‍ച്ചയായും...ഇങ്ങനേയും പറത്താം.
    വിദേശത്തേക്ക് ഇത്തരം പട്ടങ്ങള്‍ നിര്‍മ്മിച്ചു കയറ്റിയയക്കുന്ന ഒരു കണ്ണൂര്‍ക്കാരന്‍ പയ്യാംബലം കടപ്പുറത്തുവച്ച് ഇതേപോലെ പട്ടങ്ങള്‍ പറത്തുകയും, പട്ടം പറക്കുന്നതിനനുസരിച്ച് കടലിലൂടെ ഇതേപോലെ തെന്നിനീങ്ങുന്നതും അവതരിപ്പിച്ചിരുന്നു.
    ഏകദേശം രണ്ടു വര്‍ഷം മുന്‍പായിരിക്കണം.

    നല്ല ചിത്രങ്ങള്‍ :)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.