February 01, 2007

കിഠിലന്‍ അക്ഷരങ്ങള്‍. :)

തൊഴിലുമായി ബന്ധപ്പെട്ട കാര്യമാണു. 80mm acrylic sheet water jetല്‍ മുറിച്ച് അക്ഷരങ്ങള്‍ ഉണ്ടാക്കാന്‍ കുറച്ചു നാളുകളായി പരീക്ഷിച്ചു വരുകയാണു. ഇപ്പോഴാണു അത് ഒത്തത്.
:)



  Posted by Picasa

13 comments:

  1. 80mm acrylic sheetല്‍ ഒരു ച്ന്ന പരിപാടി

    ReplyDelete
  2. വെറും group പരീക്ഷണം അല്ല. 80mm acrylic sheetല്‍ ഉള്ള പരീക്ഷണം.
    വരു അദിപ്രായങ്ങള്‍ പറയൂ.

    ReplyDelete
  3. അത് എല്ലല്ലേ?

    ReplyDelete
  4. ഇതെന്താത്,

    മനസ്സിലായില്ല, സത്യം

    ReplyDelete
  5. സൂപ്പറായിട്ടുണ്ട് കൈപ്പള്ളിച്ചേട്ടാ... ആ കളര്‍ കോമ്പിനേഷന്‍ പ്രത്യേകിച്ചും. സ്റ്റഫും കൊള്ളാം. (ഷര്‍ട്ടിന്റെ കാര്യാ.. എന്താ ആ കൈയ്യില്‍ പിടിച്ചിരിക്കുന്ന വൃത്തികെട്ട സാധനം? മനസ്സിലായില്ല) :-)

    ഓടോ: മലയാളം അക്ഷരങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുമോ?

    ReplyDelete
  6. ദെന്താ കൈപ്പള്ളീജ്യേ?
    ആള്‍ക്കാരുടെ എല്ലൂരി ഞാന്‍ കൈയ്യിപ്പിടിക്കും എന്ന സൂചനയാണോ?
    നമ്മള് പണ്ടേ ഫ്രന്റ്‌സല്ലേ? :-))

    ഈ എല്ല് എവിടെയാണുപയോഗിക്കുക? (എല്ലുപൊടിയാക്കി വളമാക്കാനാണോ?)
    എന്താണ് അക്രിലിക് , എന്താണിതിന്റെ മെച്ചം
    എന്നൊക്കെ പറയാമോ?

    ReplyDelete
  7. അതിന്റെ ഡീറ്റെയിത്സ് കൂടി പറയണ്ണാ.
    ചുമ്മാ ഒരെല്ലൂരിപ്പിടിച്ചാല്‍ ‘പടം കൊള്ളാം, ഉടുപ്പുകൊള്ളാം’ എന്നൊക്കെയേ പറയാന്‍ പറ്റൂ.

    ReplyDelete
  8. ദേ പിന്നേം.
    അക്രിലിക് ഷീറ്റെക്കെ വാട്ടര്‍ ജെറ്റില്‍ മുറിക്കാന്‍ പറ്റും അല്ലേ? ആദ്യം കരുതിയത് തെര്‍‌മക്കോള്‍ ആണെന്നാ ;)

    ReplyDelete
  9. ദേ പിന്നേം ടെസ്റ്റുന്നു,

    ReplyDelete
  10. water jetല്‍ acrylic sheet മാത്രമല്ല്. 40mm Marble, granite, Stainless Steel, തുടങ്ങി എന്തരു വേണേലും "കട്ടാം".

    എപ്പം "കട്ടി" എന്നു ചോദിച്ചാ മതി.

    acrylic cut ചെയ്യാന്‍ വളരെ ശ്രദ്ധിക്കണം. water jetന്റെ dispersion കട്ടി കൂടും തോറും വിടര്ന്നു വരും. അതു മാത്രമല്ല 80mm acrylic വളരെ വിലപിടിപ്പുള്ള ഒരു സാധനമാണു്. ഒരു client നു വേണ്ടി ഒരു Display ഉണ്ടാക്കിയതിന്റെ ബാക്കി (cutting waste) എടുത്ത് "പരൂഷിച്ച്" നോക്കിയതാണു്.

    :)

    ഇതു വെച്ച് എന്തരു വേണമെങ്കിലും ഒണ്ടാക്കാം.

    bullet proof windows തൊട്ട് display signages വരെ.

    :)

    ReplyDelete
  11. അല്ലാ.. ഒരു സംശയം.. ഈ വാട്ടര്‍ ജെറ്റ് വച്ച് അക്രിലിക് ഷീറ്റ് കട്ട് ചെയ്യാന്‍ പറ്റുകേം അക്രിലിക് ഷീറ്റു വച്ച് ബുള്ളറ്റ് പ്രൂഫ് വിന്‍ഡോസ് ഉണ്ടാക്കാന്‍ പറ്റുകേം ചെയ്യുവാണേല്‍ .. ഈ തീവ്രവാദികള്‍ക്കൊക്കെ ആളെ കൊല്ലാന്‍ വെള്ളമടിച്ചാല്‍ പോരേ..?? :))
    അയ്യോ.. ഇതു കൈപ്പള്ളിയണ്ണന്റെ പോസ്റ്റ് ആയിരുന്നോ..? അണ്ണാ.. സ്ഥലം മാറി കേറിയതാ.. ഷെമി..ഷെമി

    ReplyDelete
  12. alien:
    വെളമടിച്ചാല്‍ മാത്രം പോര. ഇതിരി അച്ചാറും. ഇത്തിരി ചുട്ട കോഴിയും കൂടി വേണം.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.