February 15, 2007
Straited Heron
ഇത് Striated Heron (Butorides striatus).
Order:Ciconiiformes
Family: Ardeidae (കൊക്കുകളുടെ ഇനം)
തവിട്ടും വെളുപ്പുമാണു അറേബ്യന്‍ പ്രദേശങ്ങളിലുള്ള ഇനത്തിന്റെ തൂവലിന്റെ നിറം. കാലുകളും, ചുണ്ടും മഞ്ഞ നിറം. South America തൊട്ട് Australiaവരെ കാണപ്പെടുന്ന പക്ഷിയാണു ഇത്.
ദേശാടനം ചെയ്യാറില്ലെങ്കിലും ഇമറാത്തില്‍ ഇവയെ ( ഞാന്‍ ) ശീതകാലങ്ങളില്‍ കാണാറില്ല.
ചുണ്ടു തൊട്ടു വാലുവരെയുള്ള നീളം: 30 - 40cm.
ചിറകുകളുടെ വിടര്ത്തിയ വീതി: 40-50cm.
ഈ പടം എടുത്തത് സ്ഥലം: നാദ് അല്‍ ഷീബ race course.
Lense: 80-400mm F 4.5 - 5.6 OS Sigma + 2X Tamron Teleconverter
Body : Canon 400D.
Subscribe to:
Post Comments (Atom)
©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.
ഇമറാത്തില്‍ ഒരു അപൂര്വ പക്ഷി "Straited Heron". (അത്ര അപൂര്വമല്ലെങ്കിലും ഒരു ജാഡക്ക് ഇരിക്കട്ട് !)
ReplyDelete