February 07, 2007

പോട്ടം പിടിക്കണ ബൂലോകരാ ഒരു പട്ടിക (XML feed)

എന്റെ ഫോട്ടോഗ്രാഫര്മാരായ കൂട്ടുകാരെ. ഞാന്‍ malayalee photo bloggersന്റെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്.

ഭാവിയില്‍ കാശുണ്ടാക്കാന്‍ വേറേ വഴി ഒന്നുമില്ലെങ്കില്‍ അതു വിറ്റു എന്തെങ്കിലും ചില്ലറ ഉണ്ടക്കാം എന്നു കരുതിയാണെന്നു കൂട്ടുക്കോളു.

ഈ ബ്ലൊഗിന്റെ വലതു വശത്തു ആ ലിസ്റ്റ് കാണാം. നോക്ക്. mouse അങ്ങാട്ട് നീക്കുമ്പം അതി പടം വരും. കണ്ട?

ഇനി. ഈ ലിസ്റ്റില്‍ ഉള്‍പെടുത്താന്‍ താല്പര്യമുള്ളവര്‍ Blog URL കമന്റുകളായി അറിയിക്കുക.

listല്‍ നിന്നും എടുത്തു മാറ്റണമെങ്കില്‍ പ്രത്യേകം അറിയിക്കുക.

നിങ്ങളുടെ ബ്ലോഗിലേക്ക് ഒരു "ലിംങ്കം" എന്റെ ബ്ലോഗില്‍ നിന്നും ഞാനും കൊടുക്കാം അങ്ങോട്ടു ഇങ്ങോട്ടും "ലിംങ്കം" ഉണ്ടാക്കി ബൂലോഗത്തിലേ എല്ലാ പോട്ടം പിടിക്കണ മല്ലൂസ് തമ്മില്‍ ബന്ധപെടട്ടെ. ങേ..? ശോ!!! നിങ്ങളുടേയോക്കേ മനസു ശേരിയല്ല. ഞാന്‍ Link ആണുദ്ദേശിച്ചതു !!

13 comments:

  1. പോട്ടം പിടിക്കണ ബൂലോകരാ ഒരു പട്ടിക (XML feed)

    ReplyDelete
  2. അതെന്തരണ്ണാ‍ ഞായ് പിടിക്കണതു് ഫോട്ടോയല്ല്?
    ;)

    ReplyDelete
  3. ഒന്നാംതരം ഒരു ആര്‍ട്ടിസ്റ്റായ താങ്കള്‍ക്ക്‌ പടം വിറ്റു ജീവിക്കേണ്ടിവരില്ല എന്നത്‌ ഉറപ്പാണ്‌.
    പിന്നെ എന്തായാലും പടങ്ങള്‍ ചെര്‍ക്കുന്നത്‌ നല്ലതാണ്‌. ഓസിനു ഡൗണ്‍ലോഡ്‌ ചെയ്യാലോ?
    പുതിയ പരിപാടിക്ക്‌ ആശംസകള്‍!

    ReplyDelete
  4. കൈപ്പള്ളി,
    പ്രിവ്യൂ പോലെ വരുന്ന ബ്ലോഗ് പടത്തില്‍ ഭാഷ മലയാളം അല്ലല്ലോ :(
    ചില ബ്ലോഗുകളുടെ പേര് ശരിയായിട്ടുണ്ട് (ചമയം), ചിത്രജാലകം, എന്റെ ബ്ലോഗ് ഇതെല്ലാം വേറെ ഭാഷ!

    ReplyDelete
  5. സിദ്ധാ:
    ഷെമി. ഷേമി. താങ്കളുടെ ബൂലോഗിന്റെ "ലിങ്കം" കേറ്റീട്ടുണ്ട്.

    paarppidam:
    നന്ദി.

    കിരണ്‍ തോമസ്.
    താങ്കള്‍ എന്തരാണു് ഇവിടെ ഇട്ടു ടെസ്റ്റുന്നത്. വിശതീകരിക്കു ചെട്ട:)

    sapta.
    എനിക്കും ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ടു. snap.com ലെ ലവന്മാരാണു ഈ സൌകര്യം സൌജന്യമായി തരുന്നത്. ഫ്രീ ആയതുകോണ്ട് കുറ്റം പറയാന്‍ പറ്റില്ല്.


    വേറെ ആരിക്കും ഈ ലിസ്റ്റില്‍ വരണ്ടെ. പള്ളിയാണ ഞാന്‍ ഉറപ്പ് തരുന്നു ഞയ്ങ് ഇത് മറ്റെ ലവമ്മാരെ കണക്ക് വിക്കൂല്ലടെ.ഇവിടെ തമാശയും പറഞ്ഞൂടെ?

    ReplyDelete
  6. പിന്നെ ഒരു കാര്യം: (എന്നേപോലെ !!) ഫോട്ടോയും എഴുത്തും അവിയല്‍ പരുവത്തില്‍ ഇട്ട് കൂട്ടി കുഴക്കാതെ ഫോട്ടോകള്‍ക്ക് മാത്രം ഒരു ബ്ലോഗ് തുടങ്ങു. ചിലരെല്ലാം ഇതു് ബുദ്ധിപൂര്‍വം നേരത്തെ തന്നെ ചെയ്തിട്ടുണ്ട്. എനിക്ക് ഇപ്പോഴാണ്‍ ആ ബള്‍ബ് കത്തിയത്. :)

    so please make a separate blog for your photos. this way we can also see them all in one place

    cheers.

    ReplyDelete
  7. കൈപ്പള്ളീ നല്ല കാര്യം.
    ഫോട്ടങ്ങള്‍ മാത്രം എന്ന ഉദ്ദേശമല്ല എങ്കിലും
    രണ്ട്‌ ലിങ്കുകള്‍ തരാം:

    അരുണകിരണം
    http://arunakiranam.blogspot.com

    ഉത്സവക്കാഴ്ച്ചകള്‍
    http://ulsavakazhchakal.blogspot.com

    അതിനുപുറമെ ഇതിലും വല്ലതും കാണാം:

    കൃഷ്ണ(ബൂ)ലോകം
    http://krish9.blogspot.com


    കൃഷ്‌ | krish

    ReplyDelete
  8. താങ്കളുടെ ഈ പുതിയ സംരംഭത്തിന്‍ എന്റെ എല്ലാവിധ ആശംസകളും...

    എന്റെ പടബ്ലോഗിന്റെ ലിങ്ക്:
    http://peeluinfocus.blogspot.com/


    സ്വന്തം പീലു...

    ReplyDelete
  9. പട്ടേരി, പീലു, കൃഷ്, സിദ്ധാര്ത്ഥന്‍,

    നിങ്ങളുടെ ഫോട്ടോ blogകള്‍ add ചെയ്തു.
    ഈ ലിസ്റ്റ് നിങ്ങളുടെ blogകള്ല് വരുത്താന്‍ Blog Templateല്‍ ഈ വരി ചേര്‍ക്കുക.

    <script language="javascript" type="text/javascript" src="http://rpc.bloglines.com/blogroll?id=malluungle&folder=fotos"></script>

    ഇനിയും ആരുടെയെങ്കിലും blog ചേര്‍ക്കണമെങ്കില്‍ ഇവിടെ comment ഇട്ടാല്‍ മതി. :)

    ReplyDelete
  10. ഇതു കൊള്ളാം കൈപ്പള്ളി, ബുക്ക്മാര്‍ക്കി, ഇനിയിങ്ങോട്ട് വന്നാല്‍ മതിയല്ലോ

    ഇതു കൂടി ഇട്ടോ
    http://kulirkkattu.blogspot.com/

    ലിങ്കൊക്കെ ശരിയാക്കാന്‍ ഒരാഴ്ച സമയം വേണം കേട്ടോ

    ReplyDelete
  11. http://chithrashalabhangal.blogspot.com


    ഒരു ശിശു ആണേ...........

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.