November 11, 2007

ധൂമം









8 comments:

  1. കലക്കന്‍ പടങ്ങള്‍. ചോപ്പ് പച്ച നീല :)

    -സുല്‍

    ReplyDelete
  2. നല്ല ചിത്രങ്ങള്‍. എങ്ങനെയാ ഈ പുക ഉണ്ടാക്കിയത് എന്നൊന്ന് പറഞ്ഞു തരുമോ? അതുപോലെ ചിത്രങ്ങളുടെ exif details ഒന്നു കൊടുക്കുമോ?

    ReplyDelete
  3. നല്ല വലിയാ അല്ലെ!
    കിടുക്കി..
    വാല്‍മീകി മാഷു പറഞ്ഞ ആ ഇംഗ്ലീഷിലുള്ള സാധനം കൂടി കൊടുത്താല്‍ സന്തോഷാവും..:)

    ReplyDelete
  4. ധൂമം പലേവിധമിത്രയുംപലവര്‍ണ്ണ
    ചിത്രങ്ങളാക്കുവാനെന്താണു കാരണം?
    ധൂമം വലിച്ചിടീലര്‍ബ്ബുദം നിശ്ചയം
    കേട്ടതില്ലേഭവാന്‍?ചൊല്ലൂസരഭസം.

    ReplyDelete
  5. കാട്ടിലെ മരം തേവരുടെ ആന വലിയടാ വലി എന്ന്‌ എമ്മെന്‍ നംബ്യാര്‍ ചുരുട്ട്‌ വലിയെക്കുറിച്ച്‌ ശീതങ്കന്‍ തുള്ളിയതോര്‍ക്കുന്നു.
    പയ്യംവ്വള്ളി ചന്ത്‌ ചാന്തുപൊട്ടായി ആരാന്റേയൊ അറയില്‍ കയറി ചുരുട്ടടിച്ച കഥ എച്‌ എം ടി വെടക്കന്‍ വീരഗാഥയിലുണ്ട്‌.

    വെള്ളത്തുള്ളിയെ പുകവലയമെന്നും, പുകവലയത്തെ വെള്ളതുള്ളലല്ലെന്നും ഈ പോട്ടം പിടിക്കണ അണ്ണന്‍ കാട്ടിത്തരുമ്പോള്‍ ഏത്‌ നമ്പിയാരും നമ്പി പോവുകയും, അന്തം വിറ്റും ഓണമുണ്ടും ഇരുന്ന്‌ പോണുകയും ചെയ്യണ്‌.

    ReplyDelete
  6. നല്ല രസം പുകവലയങ്ങള്‍

    ReplyDelete
  7. ആകെ ഒരു പൊഹമയം.. ആരാ അവിടെ മറഞ്ഞിരുന്ന് ബീഡി വലിക്കണത്.
    എന്നിട്ട് മുക്കാലി വെച്ച് പോട്ടം പിടിക്കണ വിദ്യ പറഞ്ഞുതരാന്ന്.

    (കളര്‍ പൊക കലക്കിയിട്ടുണ്ട്.)

    ReplyDelete
  8. പടങ്ങളും കണ്ടു, ട്യൂട്ടോറിയലും വായിച്ചു. പൊകയുടെ പോട്ടം പിടിക്കണമെന്ന് എനിക്കുമൊരു മോഹം. എത്ര മനോഹരമായ ചിത്രങ്ങള്‍!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.