October 23, 2007

ദേവനും പിള്ളയും

20 comments:

  1. അതു ശരി!! ഫോട്ടോ എടുക്കല്‍ മാത്രമല്ല, വരയും വഴങ്ങും അല്ലേ.. ??

    ReplyDelete
  2. ആ കുഞ്ഞെന്തിനാ പാല്‍ക്കുപ്പി വലിച്ചെറിയുന്നത്? അച്ഛന്‍ ശ്രദ്ധിക്കാത്തതു കൊണ്ടാണൊ..?

    പടം ഉഗ്രനെന്നു പറയേണ്ട ആവിശ്യമില്ലല്ലൊ..!

    ReplyDelete
  3. ഇതും തകര്‍ത്തു!!

    ReplyDelete
  4. കൊള്ളാം മാഷേ.
    :)

    ReplyDelete
  5. ദേവ്ജി ആരെയാണ് വിരല് ചൂണ്ടി ‘ചുട്ടിടുവേന്‍ ‘ എന്നു പറഞ്ഞ് പേടിപ്പിക്കുന്നത് ? വര നന്നായിട്ടുണ്ട്,കൈപ്പള്ളീ.

    ReplyDelete
  6. ഇതും കലക്കി മാ‍ഷേ...
    :)

    ReplyDelete
  7. പിള്ള ആ കൂടേല്‍ 15 മിനിറ്റ് തെകച്ചിട്ട് വയലന്റാവുന്നതല്ലേ സന്ദര്‍ഭം?

    ReplyDelete
  8. എന്താ ഏറ്, തലക്കിട്ടു തന്നെ കൊണ്ടിട്ടുണ്ടാവും പാവത്തിന്റെ :-)

    പോട്ടം പിടിക്കുന്ന അണ്ണന് വരക്കാനും അറിയാം, അല്ലേ?

    ReplyDelete
  9. കൊള്ളാം കൈപ്പള്ളി കലക്കിയല്ലോ. പാല്‍ക്കുപ്പി പ്ലാസ്റ്റിക് പാടില്ലെന്നാണ് ദേവന്റെ അഭിപ്രായം.

    ReplyDelete
  10. ആ നടു വളച്ച് പിടി... :)

    കൈപ്പള്ളി.. എല്ലാം കൊള്ളാം കേട്ട!

    ReplyDelete
  11. ഇത്ര കഴിവുള്ള ഈ മനുഷ്യനെ ചിലപ്പോഴെങ്കിലും എതിര്‍ക്കേണ്ടി വരുന്നല്ലോ, ഈശ്വരാ!

    ReplyDelete
  12. ഹാ‍ കൈപ്പള്ളി ഇങ്ങനൊരു കഴിവുമുണ്ടായിരുന്നോ?

    ഒന്നാം ക്ലാസ്. ദേവന്‍ പിള്ള ആളു മിടുക്കനാണല്ലോ

    ReplyDelete
  13. പടം കൊള്ളാം.. ബട്ട് സന്ദര്‍ഭം പുടി കിട്ടിയില്ല..

    ReplyDelete
  14. നന്നായിട്ടുണ്ട്....പക്ഷെ ദേവേട്ടനെ ടീ ഷര്‍ട്ടിട്ട് കണ്ടിട്ടില്ല ഞാന്‍.......ഹെയര്‍സ്റ്റൈല്‍ കലക്കി.

    ReplyDelete
  15. മാഷേ.. ഹഹഹൂ എനിക്കു ചിരിച്ച്‌ ചിരിച്ച്‌ വയറുളുക്കി.. ആരെങ്കിലും ഒരു കുപ്പി തരുവോ?

    ReplyDelete
  16. സൂപ്പര്‍ ചേട്ടായീ സൂപ്പര്‍!

    ReplyDelete
  17. ഹഹഹ.
    നില്‍പ്പിലെ ചായ്‌വിനു പത്ത്‌ പയിന്റ്‌
    മുടിയ്ക്കും മീശയിലെ നരയ്ക്കും 9.5 പോയിന്റ്‌.

    പ്ലാസ്റ്റിക്ക്‌ പാല്‍ക്കുപ്പിക്ക്‌ ചന്ദ്രേട്ടന്‍ ഫൈന്‍ അടിച്ചിട്ടുണ്ട്‌, മൈനസ്‌ മാര്‍ക്ക്‌. (കുപ്പിയില്‍ ല്‍ പശുവിന്‍ പാലല്ലെന്നും ജ്യൂസ്‌, കഞ്ഞിവെള്ളം, കുറുക്ക്‌ പോലെ എന്തെങ്കിലും ആണെന്നും വിശ്വസിക്കുന്നു, ഇല്ലെങ്കില്‍ ഞാന്‍ വീണ്ടും ഫൈന്‍ അടിക്കും)

    മൊത്തത്തില്‍ ശരിക്കും ഉള്ളതിനെക്കാള്‍ സൌന്ദര്യം കൂട്ടി തന്നതിനു പത്ത്‌ മാര്‍ക്ക്‌ .

    പഷ്കേ ഞമ്മടെ മുഖത്തെ എക്സ്‌പ്രഷന്‍ ഇങ്ങനെ തന്ന്യേ? എനിക്കത്‌ കണ്ടിട്ട്‌ വേറൊരു ബ്ലോഗറെ ഓര്‍മ്മ വരുന്നു.

    ReplyDelete
  18. കുറുജീ.
    ഞാന്‍ അങ്ങേരോട് പലവട്ടം പറഞ്ഞതാനു്,
    "ഷര്‍ട്ടെടിത്തിടൂ ഷര്‍ട്ടെടിത്തിടൂ എന്ന്." അങ്ങേര്‍ കേക്കണ്ടേ. ഒരു അനുസരണയില്ലാത്ത മോഡലയാല്‍ എന്തു ചെയ്യും.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.