ഇത് Striated Heron (Butorides striatus).
Order:Ciconiiformes
Family: Ardeidae (കൊക്കുകളുടെ ഇനം)
തവിട്ടും വെളുപ്പുമാണു അറേബ്യന്‍ പ്രദേശങ്ങളിലുള്ള ഇനത്തിന്റെ തൂവലിന്റെ നിറം. കാലുകളും, ചുണ്ടും മഞ്ഞ നിറം. South America തൊട്ട് Australiaവരെ കാണപ്പെടുന്ന പക്ഷിയാണു ഇത്.
ദേശാടനം ചെയ്യാറില്ലെങ്കിലും ഇമറാത്തില്‍ ഇവയെ ( ഞാന്‍ ) ശീതകാലങ്ങളില്‍ കാണാറില്ല.
ചുണ്ടു തൊട്ടു വാലുവരെയുള്ള നീളം: 30 - 40cm.
ചിറകുകളുടെ വിടര്ത്തിയ വീതി: 40-50cm.
ഈ പടം എടുത്തത് സ്ഥലം: നാദ് അല്‍ ഷീബ race course.
Lense: 80-400mm F 4.5 - 5.6 OS Sigma + 2X Tamron Teleconverter
Body : Canon 400D.