bee-eater
ഈച്ച വന്ന്
ഈച്ചയെ തിന്ന്
----------------------------------------
ഇനി ചില കാര്യങ്ങള്‍ പറയട്ടെ
ഇമറാത്തില്‍ തന്നെ ഈ പക്ഷിയുടെ ഒരു sub-species ഉണ്ടാകാന്‍ സാദ്ധ്യത്യുള്ളതായി ഞാന്‍ കരുതുന്നു. വാലിന്റെ നീളത്തില്‍ ഏറ്റകുറച്ചിലുകള്‍ പലയിടങ്ങളിലും കണ്ടിട്ടുണ്ട്.
പ്രധാനമായും രണ്ട് species ആണു ഇവിടെയുള്ളത്.
Merops orientalisഉം
Merops persicusഉം
കേരളത്തില്‍ മുമ്പൊരിക്കല്‍ ആലപ്പുഴയില്‍ ഞാന്‍ ഒരു bee eaterന്റെ പടം എടുത്തത് അതിന്റെ പേര്‍ വീണ്ടും ചില സംശയങ്ങള്‍ സൃഷ്ടിച്ചിരുന്നു.
തല ഭാഗത്ത് നിറം ഓരെ പ്രദേശത്തും വിത്യസ്തമായി കാണുന്നുമുണ്ട്.
ഇവര്‍ inter breed ചെയ്യുന്നുണ്ട് എന്നാണു് എന്റെ സംശയം.