January 08, 2009

നഗരം





Dubai Marina, Harbour Hotelലിന്റെ 50ആമത്തെ നിലയിൽ നിന്നും നോക്കിയപ്പോൾ കണ്ട കാഴ്ചകൾ

11 comments:

  1. correctly exposed for the buildings, but the sky canot be seen. the next shot is very good, with the colours,but bit unsharp on the far corner lens blur?

    ReplyDelete
  2. ഇതു കണ്ണൂരോ കോഴിക്കോടോ ആയിരുന്നെങ്കില്‍...

    ReplyDelete
  3. മുകളിലെഴുതിയത് മാത്രം എനിയ്കറിയില്ല കൈപ്പള്ളി...

    എന്തായാലും ഭൂമി മുഴുവന്‍ കവര്‍ന്നല്ലൊ..

    ReplyDelete
  4. യൂസുഫ്പ
    "മുകളിലെഴുതിയത് മാത്രം എനിയ്കറിയില്ല കൈപ്പള്ളി"
    മുകളിൽ എഴുതിയ എന്താണു് അരിയാത്തതു് എന്നു് വിശതമാക്കൂ.

    ReplyDelete
  5. അണ്ണ, കൈപ്പള്ളി, ബാക്കി ബൂലോക പോട്ടമിസ്റ്റുകളെയും ഇത് അറിയിക്കുമല്ലോ..എനിക്ക് എല്ലാവരെയും അറിയില്ല...നിങ്ങളിലാര്‍ക്കെങ്കിലും കിട്ടിയാല്‍ ബൂലോകത്തിനു അഭിമാനമല്ലേ

    ReplyDelete
  6. സ്വാറി അണ്ണ, ലിങ്കന്‍ ശരിയായില്ല ഇങ്ങോട്ട് പൊക്കോ...

    http://shankupushpam.blogspot.com/2009/01/blog-post_09.html

    ReplyDelete
  7. എന്തോ ഒരു കുറവുപോലെ... ഫോടോയ്ക്കേ

    ReplyDelete
  8. ആദ്യ ഫോട്ടോ കലക്കി.രണ്ടാം ഫോട്ടോയില്‍ അല്പം ഫോക്കസ് പോയ പോലെ.

    പിന്നെ ഈ ബ്ലോഗ് അഡ്രസ്സ് ഒരു മൂലയില്‍ എഴുതിയിരുന്നെന്കില്‍ നന്നായിരുന്നു. അല്ലെങ്കില്‍ അല്പം കൂടെ ട്രാന്‍സ്പെരന്റ് ആക്കുകയോ ചേരുന്ന കളര്‍ ഉപയോഗിക്കുകയോ ചെയൂ.

    രസകരമായ ഫോട്ടോയില്‍ അത് മുഴച്ചു നില്ക്കുന്നു.

    ആത്മാര്‍ഥമായ അഭിപ്രായം.

    ReplyDelete
  9. കൈപ്പള്ളിമാഷേ, അവിടെ നില്‍ക്കുമ്പോള്‍ പാം ജുമൈറ കാണാമോ? എങ്കില്‍ അതിന്റെ പാം ഷേയ്പ്പ് മുഴുവനായും കാണാമായിരിക്ക്കുമല്ലോ..

    ചിത്രങ്ങള്‍ രണ്ടും എനിക്കിഷ്ടമായി. ഇത്തരം സാഹചര്യങ്ങളില്‍ എടുക്കുന്ന ഫോട്ടോയില്‍ ക്രിയേറ്റിവിറ്റിയും ടെക്നിക്കാലിറ്റിയും അത്രയധികം ഞാന്‍ പ്രതീക്ഷിക്കുന്നില്ല; കാരണം അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അല്പമൊക്കെ അറീയാവുന്നതിനാല്‍.. രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി, അതിന്റെ ഡെപ്തും അതിലെ Curves കമ്പോസ് ചെയ്തിരിക്കുന്നരീതിയും.

    ReplyDelete
  10. മനോഹരം ഈ നഗര കാഴ്ച,പ്രത്യേകിച്ചും രണ്ടാമത്തെ ചിത്രം.കുറച്ച് ഉയരത്തിൽ നിന്ന് നോക്കുമ്പോൾ എല്ലാറ്റിനും ഒരു മിനിയേച്ചർ രൂപം. കൈപ്പള്ളി ബോട്ടുകളിറക്കി കളിച്ചാൽ ഞാൻ വള്ളമിറക്കും; ഇവിടെ ഒരു അടുക്കും ചിട്ടയുമില്ലാത്ത കുറേ വള്ളങ്ങളേയുള്ളൂ!!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.