Dubai Marina, Harbour Hotelലിന്റെ 50ആമത്തെ നിലയിൽ നിന്നും നോക്കിയപ്പോൾ കണ്ട കാഴ്ചകൾ
അറിയിപ്പ്
ഞാൻ blogger മതിയാക്കി wordpressലേക്ക് മാറുകയാണു. ഇനി എല്ലാ ലേഖനങ്ങളും http:/nishad.net എന്ന വിലാസത്തിൽ ആയിരിക്കും എഴുതുക. ഈ ബ്ലോഗിൽ commentകൽ നിർത്തുകയാണു്.
Subscribe to:
Post Comments (Atom)

11 അഭിപ്രായങ്ങൾ:
correctly exposed for the buildings, but the sky canot be seen. the next shot is very good, with the colours,but bit unsharp on the far corner lens blur?
3:17 AM, January 09, 2009ഇതു കണ്ണൂരോ കോഴിക്കോടോ ആയിരുന്നെങ്കില്‍...
2:34 PM, January 09, 2009രസ്സ്യൻ പടം.
6:06 PM, January 09, 2009മുകളിലെഴുതിയത് മാത്രം എനിയ്കറിയില്ല കൈപ്പള്ളി...
2:27 AM, January 10, 2009എന്തായാലും ഭൂമി മുഴുവന്‍ കവര്‍ന്നല്ലൊ..
യൂസുഫ്പ
10:25 AM, January 11, 2009"മുകളിലെഴുതിയത് മാത്രം എനിയ്കറിയില്ല കൈപ്പള്ളി"
മുകളിൽ എഴുതിയ എന്താണു് അരിയാത്തതു് എന്നു് വിശതമാക്കൂ.
അണ്ണ, കൈപ്പള്ളി, ബാക്കി ബൂലോക പോട്ടമിസ്റ്റുകളെയും ഇത് അറിയിക്കുമല്ലോ..എനിക്ക് എല്ലാവരെയും അറിയില്ല...നിങ്ങളിലാര്‍ക്കെങ്കിലും കിട്ടിയാല്‍ ബൂലോകത്തിനു അഭിമാനമല്ലേ
4:51 PM, January 11, 2009സ്വാറി അണ്ണ, ലിങ്കന്‍ ശരിയായില്ല ഇങ്ങോട്ട് പൊക്കോ...
4:52 PM, January 11, 2009http://shankupushpam.blogspot.com/2009/01/blog-post_09.html
എന്തോ ഒരു കുറവുപോലെ... ഫോടോയ്ക്കേ
9:37 PM, January 11, 2009ആദ്യ ഫോട്ടോ കലക്കി.രണ്ടാം ഫോട്ടോയില്‍ അല്പം ഫോക്കസ് പോയ പോലെ.
11:45 PM, January 11, 2009പിന്നെ ഈ ബ്ലോഗ് അഡ്രസ്സ് ഒരു മൂലയില്‍ എഴുതിയിരുന്നെന്കില്‍ നന്നായിരുന്നു. അല്ലെങ്കില്‍ അല്പം കൂടെ ട്രാന്‍സ്പെരന്റ് ആക്കുകയോ ചേരുന്ന കളര്‍ ഉപയോഗിക്കുകയോ ചെയൂ.
രസകരമായ ഫോട്ടോയില്‍ അത് മുഴച്ചു നില്ക്കുന്നു.
ആത്മാര്‍ഥമായ അഭിപ്രായം.
കൈപ്പള്ളിമാഷേ, അവിടെ നില്‍ക്കുമ്പോള്‍ പാം ജുമൈറ കാണാമോ? എങ്കില്‍ അതിന്റെ പാം ഷേയ്പ്പ് മുഴുവനായും കാണാമായിരിക്ക്കുമല്ലോ..
6:19 AM, January 13, 2009ചിത്രങ്ങള്‍ രണ്ടും എനിക്കിഷ്ടമായി. ഇത്തരം സാഹചര്യങ്ങളില്‍ എടുക്കുന്ന ഫോട്ടോയില്‍ ക്രിയേറ്റിവിറ്റിയും ടെക്നിക്കാലിറ്റിയും അത്രയധികം ഞാന്‍ പ്രതീക്ഷിക്കുന്നില്ല; കാരണം അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അല്പമൊക്കെ അറീയാവുന്നതിനാല്‍.. രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി, അതിന്റെ ഡെപ്തും അതിലെ Curves കമ്പോസ് ചെയ്തിരിക്കുന്നരീതിയും.
മനോഹരം ഈ നഗര കാഴ്ച,പ്രത്യേകിച്ചും രണ്ടാമത്തെ ചിത്രം.കുറച്ച് ഉയരത്തിൽ നിന്ന് നോക്കുമ്പോൾ എല്ലാറ്റിനും ഒരു മിനിയേച്ചർ രൂപം. കൈപ്പള്ളി ബോട്ടുകളിറക്കി കളിച്ചാൽ ഞാൻ വള്ളമിറക്കും; ഇവിടെ ഒരു അടുക്കും ചിട്ടയുമില്ലാത്ത കുറേ വള്ളങ്ങളേയുള്ളൂ!!
11:27 PM, January 13, 2009Post a Comment
സുഖിപ്പിക്കലും smiley-കളും ഒഴിവാക്കി മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.
Note: Only a member of this blog may post a comment.