January 24, 2009

ഒരു മുരളിയും കുറേ മുലകളും



Note: മുരളി = ഓടക്കുഴൽ

34 comments:

  1. ഹഹഹഹ (സത്യായിട്ടും ഇതാത്മാവിന്റെ എങ്ങാണ്ട് നിന്നു വരണ തനി തങ്കത്തില് പൊതിഞ്ഞ ചിരിയാണേ)

    ഇത് ഹത്ത റൂട്ടിലാണോ കൈപ്പള്ളീ... :)

    ReplyDelete
  2. ബ്ലൂ-പച്ച ഇത്തിരി തോന ആയാന്നൊരു തംശയമുണ്ടു് കേട്ട.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. lascivious - ഉം prurient interest ഉണര്‍ത്ത്തുന്നതുമായ ചിത്രം! IT ACT സെക്ഷന്‍ 67 പ്രകാരം അകത്താകും... സൂക്ഷിച്ചോ.. :-)

    ReplyDelete
  5. എന്നെ കൊല്ല് കൈപ്പള്ളീ. കളര്‍ നീലക്ക് പകരം മജന്ത മതിയായിരുന്നു :)

    ReplyDelete
  6. ഇതു പോലത്തെ നീല സംഭവം ആദ്യം കാണുകയാണ്..

    ReplyDelete
  7. മുരളി ഓക്കെ തന്നെ. മുലകള്‍ക് വലിപ്പമില്ലാലോ? :)
    ഇത് ഏതാണ്ട് കൊച്ചുങ്ങള്‍ പാലുകുടിക്കാന്‍ യൂസുന്ന നിപ്പിള്‍ പോലെ.. :))

    ചിര്‍ച്ച് ചിര്‍ച്ച് മനസ്സ് തുറന്ന് ചിരിച്ചൂ കൈപ്പള്ളീ..

    ReplyDelete
  8. വൈക്കം മുഹമ്മദ് ബഷീറ് രചിച്ച വിഖ്യാതമായ 'ഒരു ഭഗവത്‌ഗീതയും കുറേ മുലകളും' എന്ന രീതിയില്‍ ഒരു തലക്കെട്ട് പോയിട്ട് ഒരു വരി ഇന്നാര്‍ക്കെങ്കിലും ഇടാന്‍ പറ്റുമോ? സംശയമാണ്‌. (കൈപ്പള്ളി വിചാരിച്ചാല്‍.......?)

    ReplyDelete
  9. ഹഹഹഹ....

    ഒരു ഒന്നൊന്നര (ഒരു അരയും ഒന്നരയും കൂടി വരയ്ക്കൂ) തലക്കെട്ടായിപ്പോയി :)

    ReplyDelete
  10. ഇതു കലക്കീ‍ട്ട്ണ്ട്. ഇതില്‍ കൂടുതല്‍ ഒക്കെ എന്നാ പറയാനാ ല്ലേ. ചീര്‍സ്

    ReplyDelete
  11. ശ്രീകൃഷ്ണന്റെ ബഹുസഹസ്രം ഗോപികമാരുടെ മുലകള്‍ എന്നും വ്യംഗ്യം. എന്താ, തൊപ്പി വച്ച മുലകളോ?

    ReplyDelete
  12. കൈപ്പള്ളീ ഇത്തവണ അക്ഷരത്തെറ്റില്ലാത്ത ഭാവന വിടർന്നു വികസിച്ചു അല്ലെ.

    “നീല മലകളെ നീലമലകളേ നിങ്ങളറിഞ്ഞോ“ എന്നൊരു അയ്യപ്പഭക്തിഗാനമുണ്ട്. ഇന്നു ഞാൻ അതു പാടുന്നത് “നീലമുലകളേ നീലമുലകളേ.....”എന്നാണ്.

    ReplyDelete
  13. ഒന്നുകൂടി പറയട്ടെ. പുരാണേതിഹാസങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്ന ഈ രചന അതുതാനല്ലയോ ഇതു എന്നു തോന്നിപ്പിച്ചു. നന്നായിരിക്കുന്നു.

    ReplyDelete
  14. മുരളി നന്നായിരിക്കുന്നു, പക്ഷെ മുലകള്‍ക്ക് പ്രതീക്ഷിച്ച അത്ര മാദകത്വമില്ല...:)

    ReplyDelete
  15. Good picture, but not that creative. Straight forward,
    no subtle messages, no humour.

    ReplyDelete
  16. :)

    ആവിഷ്കാര സ്വാതന്ത്ര്യം ഇതല്ലേ?

    ReplyDelete
  17. ഹായ്....

    ലക്ഷണമൊത്ത...........
    ......
    ......
    മുരളി!

    ReplyDelete
  18. ഹഹഹ

    ഇതെത്രയൊണ്ടെന്ന് എണ്ണാന്‍ പറ്റണില്ല കേട്ടാ :D

    ReplyDelete
  19. ഈ ‘മുരളി’യുടെ ഒരു ഭാഗ്യേ.
    സ്വർണ്ണം കെട്ടിയത്‌ന്നൊക്കെ പറയണ സാധനം ഇതാണോ?

    ReplyDelete
  20. മുലകള്‍ക്കും "തൊപ്പിയോ"? എന്തെല്ലാം ആധുനിക സുരക്ഷാ ഉപകരണങ്ങള്‍!
    Nipple piercing ഫാഷന്‍ ആയ കാലം ആണല്ലോ ഇത്, ഇരിക്കട്ടെ ഈ മുരളിയുടെ മുലകള്‍ക്കും ന്യൂ ഫാഷന്‍!

    ReplyDelete
  21. മുരളിയിൽ ഒരു മയിൽ പീലി തുണ്ട് കൂടി വെച്ച് കെട്ടിയിരുന്നെങ്കിൽ കൈപ്പള്ളിക്കെതിരെ കേസ് കൊടുക്കാമായിരുന്നു..!! ഇഷ്ടപ്പെട്ട നിറം ‘നീല’ യാണെന്ന് മനസ്സിലായി..ഇഷ്ടപെട്ട നമ്പർ കൂടി പറയൂ..?

    നല്ല അവതരണം, ചീയേർസ്.

    ReplyDelete
  22. സമ്മതിച്ചു. കൂറിക്കു കൊള്ളുന്ന ഹാസ്യം. നല്ല സാങ്കേതികത്വം. പറ്റിയ തലക്കെട്ട്...

    ReplyDelete
  23. ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....
    Really the heading very very timely and the comments also...
    ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....ഹഹഹഹ....

    ReplyDelete
  24. ഉം ഉം ഉം.. സംഭവം തകര്‍ത്തു!

    ഇത് കണ്ട് കണ്ണ് ബള്‍ബായി നില്‍ക്കുന്ന ഒരു പോലീസുകാരനേം സൈഡില്‍ വരക്കാര്‍ന്നു ട്ടാ.

    ReplyDelete
  25. മികച്ചൊരു കണ്ടെത്തല്‍..ഒരു വലിയ കൈയ്യടി.

    ReplyDelete
  26. 'ചിത്രവധം' സൂപ്പര്‍.
    കൊട് കൈ........

    ReplyDelete
  27. എണ്ണം കൊറച്ച് കൂടീട്ടൊണ്ടോ എന്നൊരു സംശയം.....എന്തായാലും സംഭവം സൂപ്പര്‍...

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.