December 18, 2008

മഴയെത്തും മുമ്പ്


ബുർജ്ജ് അൽ അറബ്

7 comments:

  1. കൈപ്പളീ ഫോട്ടോ നന്നായിട്ടുണ്ട്... മേഘങ്ങള്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് തന്നിരുന്നങ്കില്‍ കുറച്ച് കൂടെ നന്നാവുമായിരുന്നു . ഇത് ഒന്നു നോക്കാമോ http://remeshinteblog.blogspot.com/2008/10/blog-post.html
    പണ്ട് ഞാന്‍ പോസ്റ്റിയ ഒരു ഫോട്ടോയാ...

    ReplyDelete
  2. കൈപ്പളീ.. ഫോട്ടോ കൊളാം.. മേഘങ്ങള്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് തന്നിരുന്നെങ്കില്‍ കുറെ കൂടി കിടിലന്‍ ആവുമായിരുന്നു.. ഈ ലിങ്ക് ഒന്ന് നോക്കമോ http://remeshinteblog.blogspot.com/2008/10/blog-post.html
    പണ്ട് ഞാന്‍ പോസ്റ്റിയ ഒരു ഫോട്ടായാ :)

    ReplyDelete
  3. കൈപ്പളീ.. ഫോട്ടോ കൊളാം.. മേഘങ്ങള്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് തന്നിരുന്നെങ്കില്‍ കുറെ കൂടി കിടിലന്‍ ആവുമായിരുന്നു.. ഈ ലിങ്ക് ഒന്ന് നോക്കമോ http://remeshinteblog.blogspot.com/2008/10/blog-post.html
    പണ്ട് ഞാന്‍ പോസ്റ്റിയ ഒരു ഫോട്ടായാ :)

    ReplyDelete
  4. രമേഷ്
    മൂന്നു തവണ പറഞ്ഞ സ്ഥിധിക്ക് നോക്കാം.

    ReplyDelete
  5. അയ്യോ..... കൈപ്പളീ ഇവിടെ ഇതില്‍ എനിക്ക് കമന്റന്‍ പറ്റൂലാ, എറര്‍ എന്നൊക്കെയാ കാണിച്ചേ.. അപ്പോ രണ്ട് മൂന്ന് തവണ ശ്രമിച്ചതാ.. ഒരു തവണ പറയനേ ഉദേശിച്ചിരുന്നുള്ളു.
    കൈപ്പളീ.. അന്ന് പടം വലുതാക്കി പോസ്റ്റാന്‍ എനിക്കറയില്ലയിരുന്നു... ഇപ്പോഴല്ലേ ടെക്കനിക്ക് പിടികിട്ടിയത്..
    :)

    ReplyDelete
  6. ഇതു തകര്‍പ്പന്‍... കഴിഞ്ഞ പോസ്റ്റിലും മെച്ചം... നല്ല കലോര്‍ ടോണ്‍... ഇഷ്ടായി..

    ReplyDelete
  7. സുന്ദരന്‍ പടം അണ്ണാ

    രമേഷേ, മേഘങ്ങള്‍ അഡ്ജസ്റ്റ് ചെയ്യാനോ??? അതെങ്ങനെ (അത്ഭുതം!!) ?

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.