December 17, 2008

അസ്ഥി

12 comments:

 1. ഈ ബ്ലോഗിലെ ചിത്രങ്ങൾ പലപ്പോഴും ഞാൻ ഉദ്ദേശിക്കുന്ന തരത്തിൽ വ്യക്തമായി കാണാൻ കഴിയാത്തതിനാൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടു്. നിങ്ങളുടെ അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു് സസ്നേഹം. കൈപ്പള്ളി

  ReplyDelete
 2. ഇതോ അസ്തി???
  അപ്പോള്‍ ഈ അസ്ഥിയൊ?
  -സുല്‍

  ReplyDelete
 3. അത്മാര്‍ത്ഥമായി പറയട്ടെ. ഫോട്ടോ കൊള്ളാം..

  ഓ.ടോ
  പക്ഷേ ഇത് "അസ്ഥി" ('സ്തി' അല്ല, പണ്ട് എഴുതിയത് ശരിയായിരുന്നു.) തന്നെയാണോ എന്നൊരു സംശയം. ഇത് കക്കയുടെ പുറന്തോട് അല്ലേ?

  ReplyDelete
 4. സോറി ... ഞാന്‍ ഇത് അടിച്ച് പിടിച്ചു വന്നപ്പോഴേക്കും 'സുല്‍' പണി പറ്റിച്ചു.

  ReplyDelete
 5. സുല്‍ |Sul , അനില്‍ശ്രീ...
  തെറ്റു തിരുത്തിയതിനു് നന്ദി. Title മാറ്റിയിട്ടുണ്ടു്

  ReplyDelete
 6. പുതിയ ലേ ഔട്ട് കൊള്ളാം അണ്ണാ.ഇപ്പോ എല്ലാ പോട്ടം പിടുത്തക്കാരും ഈ ലേ ഔട്ടാണല്ലോ ഉപയോഗിക്കുന്നത്

  തുറന്നു തന്നെ അങ്ങു പറഞ്ഞേക്കാം,അണ്ണന്റെ ലെവലു വെച്ചു നോക്കുമ്പോ ഈ പോട്ടം പോരാ. എന്താ കാരണമെന്നു ചോദിച്ചാ അതെനിക്കറിയില്ല

  ReplyDelete
 7. പൈങ്ങോടന്‍
  അഭിപ്രായം തുറന്നു പറഞ്ഞതിൽ വളരെ സന്തോഷം. ചിത്രത്തിനു് പ്രത്യേകത തോന്നുന്നതു് aspect ratio പതിവിലും വിത്യസ്തമായതിനാലും, മണ്ണിന്റെ നിഴൽ കടുത്തതുകൊണ്ടും ആയിരിക്കും.

  ReplyDelete
 8. പടം കൊള്ളാം.


  (ഞാനും ബ്ലൊഗ്ഗ് ലേയൌട്ട് മാറ്റാന്‍ നോക്കീട്ട് പറ്റ്ണില്ല. ഏതോ എച്ടീമെല്‍ ടാഗ്ഗ് എവിടെയോ മിസ്സിംഗ് എന്ന്. കറുത്ത ബാക്ഗ്രൌണ്ട് ഉള്ള ടെമ്പ്ലേറ്റ് ഉണ്ടോ കൈപ്പള്ളീ, ഒന്നെടുക്കാന്‍?)

  ReplyDelete
 9. ക്ഷമിക്കണം. നിങ്ങളുടെ ടാലന്റ് ഇതില്‍ വന്നിട്ടില്ല. ഒരു സാധാരണ ചിത്രം പോലെ തോന്നി. ക്ഷമിക്കുക,തുറന്ന അഭിപ്രായത്തിനു.

  ReplyDelete
 10. ഇഷ്ടപ്പെട്ടില്ല.
  മറ്റുള്ള കക്കകള്‍, പൊട്ടും പൊടിയും എല്ലാം ശ്രദ്ധ വ്യതിചലിപ്പിക്കുന്നു...

  ReplyDelete
 11. കൈപ്പള്ളീ അണ്ണാ,

  ഒരു ആത്മാര്‍ത്ഥമായ അഫിപ്രായം പറഞ്ഞോട്ടെ ?
  അണ്ണനീ ടെമ്പ്ലേറ്റ് എഡിറ്റ് ചെയ്ത് അപ് ലോഡ് ചെയ്തപ്പ അതിനു താഴെ എഴുതിയിരുന്നത് കണ്ടില്ല അല്ലേ :)

  /* -----------------------------------------------------------------------
  Blogger Template Design: Photoblog II
  Design by: Ourblogtemplates.com, July 2008
  Terms of Use: Free template with credit linked to Ourblogtemplates.com
  ----------------------------------------------------------------------- */

  Please don't remove the credits below as we spent many hours creating this blogger template. It's only reasonable that you keep the link to Ourblogtemplates.com.

  കോപ്പി റൈറ്റിനെ കുറിച്ച് പറയുമ്പോഴും, ഉപദേശിക്കുമ്പോഴും എന്തൊരു ഉത്സാഹമാണ്.
  ഇതൊക്കെ മറ്റുള്ളവരുടെ കാര്യത്തില്‍ മാത്രമേ ഉള്ളൂ അല്ലെ.
  അവനവന്റെ കാര്യം വരുമ്പോള്‍ അതൊക്കെ സ്വാഹ, യേത് !

  ഓഫ് : ഇനി ഞാനി ടെമ്പ്ലെറ്റ് ദിവസങ്ങളോളം പണിയെടുത്ത് ഉണ്ടാക്കിയതാണ്‍ എന്ന് കൂടി പറഞ്ഞാ പൂര്‍ത്തിയായി. :)

  ReplyDelete
 12. അനിയ ആനന്ദേ.
  പണി കഴിഞ്ഞില്ല കുട്ട
  പണിഞ്ഞുകൊണ്ടിരിക്കുകയാണു്. Gadgets edit ചെയ്ത കൂട്ടത്തിൽ വിട്ടുപോയതാണു്. ഇപ്പോൾ ചേർത്തിട്ടുണ്ട്.

  അനിയൻ പറഞ്ഞ ഏർപ്പാടു് 20 വർഷത്തെ proffesional careerൽ ഇന്നുവരെ ചെയ്തിട്ടില്ല. അങ്ങനെ ചെതതായി കാണിച്ചുതന്നാൽ അന്നു് നിർത്തും ഈ ഏർപ്പാടു്.

  ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.