April 22, 2010

റോജ

 

6 comments:

  1. അണ്ണോ‍യ് നല്ല ഡീറ്റെയിത്സുള്ള റോജ!!!

    ഈ പടം ക്രോപ്പിയിട്ടുണ്ടോ? റോജ മുഴുവനോടെ ഇല്ലാത്തതിന്റെ ഒരു കുഴപ്പമുണ്ട്.

    ഇതിന്റെ എക്സിഫ് കൂടെ ഒന്ന് പറ

    ReplyDelete
  2. ഹായ് റോജാ...............ഇഷ്ടപെട്ടു......

    ReplyDelete
  3. ഇതില്‍ എന്തിരിക്കുന്നു? വണ്ട്, പൂമ്പാറ്റ അല്ല ഉദ്യേശിക്കുന്നത്. പടത്തില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല.

    ReplyDelete
  4. ഏറനാടൻ
    സരിയാണു് ഇതിൽ പ്രത്യേകിച്ച് ഒന്നുമിരിക്കുനില്ല.

    ReplyDelete
  5. മേൽ എഴുതിയ രണ്ട് അഭിപ്രായങ്ങളും തെറ്റാണ്. ആ ചിത്രത്തിലെ കോപ്പി റൈറ്റിലാണ് എല്ലാം ഇരിക്കുന്നത്.
    പിന്നെ കൈപ്പള്ളി ചേട്ടാ, കൈപ്പള്ളി ചേട്ടൻ തമിഴനല്ലല്ലോ. അതുകൊണ്ട് സരി എന്ന് എഴുതിയത് ശരി എന്നു തിരുത്തുക.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.