December 28, 2007

ഈച്ചയേയും കാത്ത്...

 

Little Green Bee-eater (Merops orientalis)

(ഈ പക്ഷിയുടെ ശാസ്ത്രനാമം ഞാന്‍ മുമ്പ് പലയിടത്തും തെറ്റായി എഴുതിയതിയിട്ടുണ്ട് ഇതാണു് ശരിയായ spelling)
Posted by Picasa

9 comments:

  1. ഈച്ചയാണിന്നെന്റെ ദുഃഖം.. ( ചുമ്മാ !)

    ഈ ‘കുഞ്ഞിപ്പച്ച ഈച്ചതീനിയെ’ പരിചയപ്പെടുത്തിയതിനു നന്ദി. കൂടുതല്‍ വായിക്കാം.

    ReplyDelete
  2. പടം കൊള്ളാം. ഇതു എവിടുന്നു കിട്ടി?

    ReplyDelete
  3. പടം നന്നായിട്ടുണ്ട്..
    പുതുവത്സരാശംസകള്‍

    ReplyDelete
  4. വാല്‍മീകി
    Khatt Springs, Ras al Khaimah

    ReplyDelete
  5. കൈപ്പിള്ളി മാഷേ, പടം കൊള്ളാം..:)

    പക്ഷികളെ കുറിച്ച് അറിയാന്‍ താല്പര്യം ഉണ്ടെങ്കില്‍ സഹപ്രവര്‍ത്തകനായ ക്ലെമന്റിന്റെ ഈ സൈറ്റ് നോക്കൂ
    http://www.clementfrancis.com

    ReplyDelete
  6. നല്ല ചിത്രം .. ഇതിനെ ഞാന്‍ കേരളത്തില്‍ കണ്ടിടുണ്ട് .. കണ്ണൂര്‍ സൈഡില്‍ ആണ് . പക്ഷെ ഇതു വരെ ഒരു പടം പിടിക്കാന്‍ പറ്റിടില്ല....

    അല്ലേലും ഈ കിളിടെ ഓകെ പുറകെ നടക്കാന്‍ എന്നെ കിടൂല...
    വല്ല സിംഹം ഓകെ ആണേല്‍ ഒരു കൈ നോകാമാരുന്നു

    ReplyDelete
  7. "ഈച്ചയെ പിടിക്കാന്‍ മൂര്‍ച്ചയുള്ള കൊക്കുകള്‍..!"

    ഈ പുള്ളിക്ക് മറ്റ് പക്ഷികളെ അപേക്ഷിച്ച് ചില കഴിവുകള്‍ ദൈവം കൂടുതല്‍ കൊടുത്തിട്ടുണ്ട് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു എന്ന് വായിച്ചിട്ടുണ്ട്. മറ്റ് ജീവികളുടെ പെരുമാറ്റവും സ്വഭാവരീതിയും മറ്റും വ്യക്തമായി തിരിച്ചറിയാനുള്ള അസാമാന്യ കഴിവ് ഈ പക്ഷിക്കുണ്ടത്രേ..

    വിക്കിയില്‍ പറയുന്നത്:

    “It was able to predict whether a predator at a particular location would be capable of spotting the nest entrance and then behave appropriately in disguising its location. The ability to look at a situation from another's point of view was previously believed to be possessed only by primates.“ എന്നാണ്.

    പടം കൊള്ളാം കൈപ്പള്ളീ. കുറച്ചുകാലമായി റാസല്‍ കൈമ ഭാഗത്താണ് എന്ന് തോന്നുന്നല്ലോ. 'Blazing Speed' ഉം ആ സ്ഥലത്തുനിന്നും എറ്റുത്തതല്ലേ..?

    ReplyDelete
  8. അഭിലാഷങ്ങള്‍
    "ഈ പുള്ളിക്ക് മറ്റ് പക്ഷികളെ അപേക്ഷിച്ച് ചില കഴിവുകള്‍ ദൈവം കൂടുതല്‍ കൊടുത്തിട്ടുണ്ട് "

    തന്നെ?

    അപ്പോള്‍ ഇതൊന്നും പരിണാമത്തിന്റെ ഫലം അല്ലെ?

    ReplyDelete
  9. ഈ പക്ഷിയെ കുറിച്ചു ആദ്യമായാണ് കേല്‍ക്കുന്നത്. നന്ദി കൈപ്പള്ളീ..
    അപ്പോ ഇത് ഈച്ചകളെ മാത്രമേ തിന്നുള്ളോ അതൊ ഈച്ചകള്‍ ഇതിന്റെ സൈഡ് ഡിഷ് ആണോ..
    അപ്പോ മഴകാത്തിരിക്കുന്ന വേഴാമ്പലിന്റെ മറ്റൊരു പതിപ്പ്..അല്ലെ

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.