tag:blogger.com,1999:blog-38546971.post3456080570736493475..comments2023-06-17T20:00:22.599+04:00Comments on കൈപ്പള്ളി (PhotoBlog): ഈച്ചയേയും കാത്ത്...Kaippallyhttp://www.blogger.com/profile/15482047362673732434noreply@blogger.comBlogger9125tag:blogger.com,1999:blog-38546971.post-4522564333677657012007-12-30T03:56:00.000+04:002007-12-30T03:56:00.000+04:00ഈ പക്ഷിയെ കുറിച്ചു ആദ്യമായാണ് കേല്‍ക്കുന്നത്. നന്ദ...ഈ പക്ഷിയെ കുറിച്ചു ആദ്യമായാണ് കേല്‍ക്കുന്നത്. നന്ദി കൈപ്പള്ളീ..
അപ്പോ ഇത് ഈച്ചകളെ മാത്രമേ തിന്നുള്ളോ അതൊ ഈച്ചകള്‍ ഇതിന്റെ സൈഡ് ഡിഷ് ആണോ..
അപ്പോ മഴകാത്തിരിക്കുന്ന വേഴാമ്പലിന്റെ മറ്റൊരു പതിപ്പ്..അല്ലെഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-38546971.post-16134765347653565942007-12-29T15:12:00.000+04:002007-12-29T15:12:00.000+04:00അഭിലാഷങ്ങള്‍ "ഈ പുള്ളിക്ക് മറ്റ് പക്ഷികളെ അപേക്ഷിച...അഭിലാഷങ്ങള്‍
"ഈ പുള്ളിക്ക് മറ്റ് പക്ഷികളെ അപേക്ഷിച്ച് ചില കഴിവുകള്‍ ദൈവം കൂടുതല്‍ കൊടുത്തിട്ടുണ്ട് "

തന്നെ?

അപ്പോള്‍ ഇതൊന്നും പരിണാമത്തിന്റെ ഫലം അല്ലെ?Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-38546971.post-52664137128163856912007-12-29T12:45:00.000+04:002007-12-29T12:45:00.000+04:00"ഈച്ചയെ പിടിക്കാന്‍ മൂര്‍ച്ചയുള്ള കൊക്കുകള്‍..!"ഈ ..."ഈച്ചയെ പിടിക്കാന്‍ മൂര്‍ച്ചയുള്ള കൊക്കുകള്‍..!"

ഈ പുള്ളിക്ക് മറ്റ് പക്ഷികളെ അപേക്ഷിച്ച് ചില കഴിവുകള്‍ ദൈവം കൂടുതല്‍ കൊടുത്തിട്ടുണ്ട് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു എന്ന് വായിച്ചിട്ടുണ്ട്. മറ്റ് ജീവികളുടെ പെരുമാറ്റവും സ്വഭാവരീതിയും മറ്റും വ്യക്തമായി തിരിച്ചറിയാനുള്ള അസാമാന്യ കഴിവ് ഈ പക്ഷിക്കുണ്ടത്രേ..

വിക്കിയില്‍ പറയുന്നത്:

“It was able to predict whether a predator at a particular location would be capable of spotting the nest entrance and then behave appropriately in disguising its location. The ability to look at a situation from another's point of view was previously believed to be possessed only by primates.“ എന്നാണ്.

പടം കൊള്ളാം കൈപ്പള്ളീ. കുറച്ചുകാലമായി റാസല്‍ കൈമ ഭാഗത്താണ് എന്ന് തോന്നുന്നല്ലോ. 'Blazing Speed' ഉം ആ സ്ഥലത്തുനിന്നും എറ്റുത്തതല്ലേ..?അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-38546971.post-72216962213515784562007-12-29T11:11:00.000+04:002007-12-29T11:11:00.000+04:00നല്ല ചിത്രം .. ഇതിനെ ഞാന്‍ കേരളത്തില്‍ കണ്ടിടുണ്ട്...നല്ല ചിത്രം .. ഇതിനെ ഞാന്‍ കേരളത്തില്‍ കണ്ടിടുണ്ട് .. കണ്ണൂര്‍ സൈഡില്‍ ആണ് . പക്ഷെ ഇതു വരെ ഒരു പടം പിടിക്കാന്‍ പറ്റിടില്ല....

അല്ലേലും ഈ കിളിടെ ഓകെ പുറകെ നടക്കാന്‍ എന്നെ കിടൂല...
വല്ല സിംഹം ഓകെ ആണേല്‍ ഒരു കൈ നോകാമാരുന്നുനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-38546971.post-77578607051276529902007-12-29T08:45:00.000+04:002007-12-29T08:45:00.000+04:00കൈപ്പിള്ളി മാഷേ, പടം കൊള്ളാം..:)പക്ഷികളെ കുറിച്ച് ...കൈപ്പിള്ളി മാഷേ, പടം കൊള്ളാം..:)

പക്ഷികളെ കുറിച്ച് അറിയാന്‍ താല്പര്യം ഉണ്ടെങ്കില്‍ സഹപ്രവര്‍ത്തകനായ ക്ലെമന്റിന്റെ ഈ സൈറ്റ് നോക്കൂ
http://www.clementfrancis.comSherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-38546971.post-37422024006857076732007-12-29T01:29:00.000+04:002007-12-29T01:29:00.000+04:00വാല്മീകി Khatt Springs, Ras al Khaimahവാല്മീകി
Khatt Springs, Ras al KhaimahKaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-38546971.post-54945004905051834752007-12-28T23:19:00.000+04:002007-12-28T23:19:00.000+04:00പടം നന്നായിട്ടുണ്ട്..പുതുവത്സരാശംസകള്പടം നന്നായിട്ടുണ്ട്..
പുതുവത്സരാശംസകള്‍Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-38546971.post-13774120946513148202007-12-28T22:13:00.000+04:002007-12-28T22:13:00.000+04:00പടം കൊള്ളാം. ഇതു എവിടുന്നു കിട്ടി?പടം കൊള്ളാം. ഇതു എവിടുന്നു കിട്ടി?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-38546971.post-46468321503202964982007-12-28T20:41:00.000+04:002007-12-28T20:41:00.000+04:00ഈച്ചയാണിന്നെന്റെ ദുഃഖം.. ( ചുമ്മാ !)ഈ ‘കുഞ്ഞിപ്പച്...ഈച്ചയാണിന്നെന്റെ ദുഃഖം.. ( ചുമ്മാ !)

ഈ ‘കുഞ്ഞിപ്പച്ച ഈച്ചതീനിയെ’ പരിചയപ്പെടുത്തിയതിനു നന്ദി. കൂടുതല്‍ വായിക്കാം.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.com