October 20, 2007

എന്‍റെ ബ്ലോഗ് സ്റ്റേഷന്‍


നിങ്ങള്‍കും നിങ്ങളുടെ ബ്ലോഗ് സ്റ്റേഷന്‍ പ്രദര്‍ശിപ്പിക്കാം.

18 comments:

  1. നന്നായിട്ടുണ്ട്.
    ഉണ്ണിയെ കണ്ടാലറിയാം

    ReplyDelete
  2. തകര്‍പ്പന്‍! തകരപ്പന്‍!

    ReplyDelete
  3. പോഡ്കാസ്റ്റും പ്രക്ഷേപണം ചെയ്യുന്നത് ഇവിടുന്ന് തന്നാണോ?

    ReplyDelete
  4. പുതിയ പോട്ടങ്ങളൊന്നും ഇല്ലേ? ഞാന്‍ ഉദ്ദേശിച്ചത് പക്ഷി മൃഗാദികളുടെ ഫോട്ടോകള്‍.

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete
  6. ഗൊള്ളാമല്ലോ.... എന്തിനധികം?
    ;)

    ReplyDelete
  7. കുതിരവട്ടന്‍ :: kuthiravattan

    ഈ ചിത്രത്തില്‍ രണ്ടും ഉണ്ടല്ലോ !!

    ReplyDelete
  8. ഇതു കൊള്ളാല്ലോ. രണ്ടു സ്ലിം ബ്യൂട്ടികളുമായിട്ടാണല്ലോ സ്റ്റേഷന്‍ പ്രവര്‍ത്തനം. നല്ല സെറ്റപ്പ്.
    (ഇതൊക്കെ കണ്ടിട്ട് നമ്മുടെ വീഞ്ഞപ്പെട്ടി പോലുള്ളവ ഇവിടെ കാണിക്കാന്‍ കൊള്ളൂലാ)

    ReplyDelete
  9. നല്ല “ഷേഷന്‍”. ആ ബുക്കുകളൊക്കെ ഒന്ന് ക്ലോസപ്പായിട്ട് കാണിക്കൂ. നോക്കട്ടെ. :)

    ReplyDelete
  10. കൈപ്പള്ളിയെക്കണ്ടാല്‍ മുറി ഇത്ര വൃത്തിയായി സൂക്ഷിക്കുന്ന ഒരാളാണെന്നു തോന്നുകയേ ഇല്ല.

    ReplyDelete
  11. ചുമ്മ പോട്ടം പിടിക്കണ ഒരു അണ്ണന്‍.

    സ്റ്റേഷന്റെ സെറ്റപ്പ് കൊള്ളാലോ അണ്ണാ. :-)

    ReplyDelete
  12. ആ കിളി ഏതാ ചേട്ടായീ?

    ReplyDelete
  13. കൈപ്പ‌ള്ളീ,
    സീരിയസ്സായി ബ്ലോഗുന്ന ഒരാളുടെ മുറി.
    ദൈവമേ ഇത്ര‌യും ഐറ്റ‌‌ംസോ ബ്ലോഗ് ചെയ്യാന്‍.
    ന‌ല്ല സെറ്റപ്പ് കൈപ്പ‌ള്ളീ.

    ReplyDelete
  14. രണ്ട് കമ്പ്യൂട്ടറ്‌, മൂന്ന് കീ ബോര്‍ഡ്.

    ReplyDelete
  15. സൂ.
    പുസ്തകങ്ങളുടെ close up എടുത്താല്‍ പ്രശ്നമാവും.

    കലേഷ്
    പക്ഷികള്‍ Yellow-billed Stork, Mycteria ibis

    ReplyDelete
  16. nariman
    No advertising here, please

    ReplyDelete
  17. ഇമ്മാതിരി സ്റ്റേഷന്‍ ഉള്ളതിനാലാവും കൈപ്പള്ളിയെ മീറ്റിന്‌ അല്ലാതെ ഒരിക്കലും വെളിയില്‍ (ഞാന്‍) കാണാത്തത്‌!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.