June 12, 2011

Thank you Hussain, You will be missed :(Thank you for the colours.

2 comments:

  1. എം.എഫ്. ഹുസൈനിന് ആദരാഞ്ജലികള്‍. സ്വന്തം മണ്ണില്‍ നിന്നും ഓടിപ്പോകേണ്ടി വരികയും, വേറൊരു മണ്ണില്‍ വച്ച് മരിക്കേണ്ടി വരികയും ചെയ്യുന്നത് വളരെ ദു:ഖകരമായ അവസ്ഥയാണ്. ഹുസൈനിന്റെ വിധിക്കു സമാനമാണ് സല്‍മാന്‍ റുഷ്ദിയുടേയും, തസ്ലീമ നസ്രീനിന്റേയും അവരുടെ പാതകള്‍ പിന്തുടരുന്നവരുടെയും അവസ്ഥകള്‍. അവരെല്ലാവരും നാളെ തങ്ങളുടെ പിറന്ന മണ്ണില്‍ നിന്നകന്ന് ഈ ഭൂമിയോടു വിട പറയേണ്ടി വരും.

    ReplyDelete
  2. @സരൂപ്‌ ചെറുകുളം

    Please do your typing tutorial elsewhere.

    thank you

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.