July 27, 2010

Achu




Detail

9 comments:

  1. അച്ചുമാമ ഇങ്ങനെ ചിരിക്കാറില്ല. ഒരു കാരിക്കേച്ചര്‍ ആ വ്യക്തിയുടെ സ്വഭാവം വരയില്‍ വെളിയില്‍ കാണണം. ഇതില്‍ ഇല്ല.

    ReplyDelete
  2. ഏറനാടൻ
    ഈ അച്ചു ഇങ്ങനെയാണു് ചിരിക്കാറുള്ളതു്.

    ReplyDelete
  3. not a good one, i think the expression on his face dosent show his character , i agree with eranadan

    ReplyDelete
  4. അച്ചുമാമ ഇങ്ങനെ ചിരിക്കില്ലന്നു പറയാന്‍ ഏറനാടന്‍ ഫുള്‍ടൈം അങ്ങേരുടെ കൂടെയാണോ

    വേറിട്ടു ചിന്തിക്കുമ്പോളല്ലേ കാര്‍ട്ടൂണിസ്റ്റ് കാര്‍ട്ടൂണിസ്റ്റാവുന്നത്

    ReplyDelete
  5. ഏറനാടൻ.
    എന്തുകൊണ്ടാണു് ഈ ചിത്രം ശരിയാകാത്തതു് എന്നു പറഞ്ഞിരുന്നെങ്കിൽ അടുത്ത തവണ വരക്കുമ്പോൾ ശ്രദ്ധിക്കാമായിരുന്നു.

    ReplyDelete
  6. കലക്കന്‍ കൈപ്പ്സേ !1980കളിലെ ഉശിരാണല്ലൊ.
    അല്ലാ, ചങ്ങായ് വാക്കോം വാക്കോം എന്നാണോ പറയുന്നത് ?

    120കിഗ്രാന്‍

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.