June 28, 2010

The 10 rupee Model


ഇതു് മുത്തുസാമി

മുന്നാർ platnationൽ ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണു തലക്ക് ക്ഷതം ഏറ്റ ഒരു പാവം മനുഷ്യൻ.

5 comments:

  1. ഉഗ്രൻ ലൂക്ക്

    ReplyDelete
  2. നല്ല മോഡല്‍‌, നല്ല ഭാവം
    ബാഗ്രൗണ്ട് ചിത്രത്തിന്റെ രസം കളയുന്നു.

    ReplyDelete
  3. അപസര്‍പ്പക ചിത്രം!!!

    ReplyDelete
  4. മാഷെ......എങ്ങിനെയുണ്ടാക്കി ആ മുഖത്ത് ആ ഭാവപകര്‍ച്ചയും ഒപ്പം ആ നിറത്തിന്റെ ചായക്കൂട്ടുകളും.

    കൈപ്പള്ളിയുടെ ചിത്രത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ചിത്രമാണ്

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.