February 02, 2010

Yas marina


Posted by Picasa

19 comments:

  1. ലിത് തകർത്തൂ ഒരു ഒന്നൊന്നര Woooooooooooooooow

    കളർഫുൾ ഗ്രാന്റ് പടം

    ReplyDelete
  2. ശോ... എന്താ ഒരു ഭംഗി! കിണുക്കൻ പടം.

    ReplyDelete
  3. നല്ല നിറങ്ങള്‍ .

    ReplyDelete
  4. അതിമനോഹരം...

    മൊത്തമായി കാണുന്നതിനേക്കാളും ഇഷ്ടമായി ആ ജലധാര മാത്രമായി ക്രോപ്പ് ചെയ്ത് നോക്കിയപ്പോള്‍

    ReplyDelete
  5. Just awesome , Superb one. Whtz that "Blue cap" lit over the building?

    ReplyDelete
  6. ::VM::
    മേന്നേ ലതാണു structural engineeringൽ curvilinear shell structure എന്നു പറയുന്ന സാദനം. ലതാണു് ഈ കെട്ടിടത്തിന്റെ മസാലയും പരിപ്പും.

    റണ്ടു കെട്ടിടത്തിനേയും മൂടുന്ന ഈ shellലെ ഓരോ glass panelഉം തിരിക്കാനും കഴിയും. അങ്ങനെ കേട്ടിടത്തിലേക്ക് എത്തുന്ന വെട്ടവും വായുവും നിയന്ത്രിക്കാനും കഴിയും. F1 trackന്റെ മുകളിലൂടെയാണു് ഇതു നിർമിച്ചിരിക്കുന്നതു്.

    ഇത് വരച്ച അണ്ണന്റെ പേരാണു് ഹാനി റാഷിദ്. ഈ അണ്ണൻ ആണു് design engineeringൽ പുപ്പുലി തന്ന കെട്ട.

    ReplyDelete
  7. യ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ
    എന്തരണ്ണാ ഇത്. ഒള്ളതു തന്നീ..:)

    കലക്കന്‍.. എന്താപ്പാ നിറങ്ങള്‍ തന്‍ നൃത്തമോ..

    ReplyDelete
  8. അതിമനോഹരം മാഷേ!

    ReplyDelete
  9. Superb shot, lovely colours and framing...

    ReplyDelete
  10. Excellent...excellent..
    exposure,composing, colours..really good one

    ReplyDelete
  11. Great !!! Simply Wonderful !!!

    ReplyDelete
  12. ഇത്ര മനോഹരമായ ഒരു ദൃശ്യം തന്നിട്ട് ഒന്നും പറയാതെ പോയാല്‍ ...? നിനക്ക് നന്ദി കൈപ്സേ. ഐ ലവ് യു.

    ReplyDelete
  13. അതിമനോഹരം മാഷേ..... അതിമനോഹരം!

    ReplyDelete
  14. അടിപൊളി....സൂപ്പര്‍..കലക്കി മച്ചാ...

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.