January 24, 2010

The spirit of photography


ubject: Prashanth
Single exposure,
17mm F2.8.
Cheated a bit by pumping the saturation and contrast a bit, :)

6 comments:

 1. ചീറ്റിപ്പോയ ഒരു പടമാണു്. quality ഒട്ടും ഇല്ലാ, എങ്കിലും നന്നാവുമായിരുന്ന ഒരു ചിത്രം.

  ReplyDelete
 2. കൊള്ളാം കൈപ്പള്ളീ മാഷെ.പിന്നെ സുഖമല്ലേ

  ReplyDelete
 3. ചീറ്റിപ്പോയതാണേലും ഈ പടത്തിനും ഒരു നല്ല ലുക്കുണ്ട്

  ReplyDelete
 4. പുലിപറഞ്ഞപോലെ പടത്തിന്റെ എഫക്ട്‌ കൊള്ളാം..

  ReplyDelete
 5. ആത്മാവിന്റെ ചിത്രം എനിക്കിഷ്ടമായി കൈപ്സ്,

  സാച്ച്യുറേഷനും കോണ്ട്റാസ്റ്റും അഡ്ജസ്റ്റ് ചെയ്യുന്നത് ഒരു ചീറ്റിങ്ങാണോ കൈപ്പള്ളീ?ക്ലോണിങ്ങും ഡോഡ്ജിങ്ങുമൊന്നുമല്ലല്ലോ ചെയ്തത്, പിന്നെന്താ? (ഒരു ഡിബേറ്റിന്‌ വകുപ്പുണ്ടെന്ന് തോന്നുന്നൂ. :-))

  ReplyDelete
 6. ഞാൻ വിചാരിക്കുകയും ചെയ്തു ഇതെങ്ങനെയാണു പ്രശാന്തിന്റെ നിഴൽ ചക്രവാളത്തിൽ പതിഞ്ഞതെന്ന്.. കൊള്ളാം. ഇതുവരെ ഇങ്ങനെയൊരു പരീക്ഷണം കണ്ടിട്ടില്ല.

  ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.