April 11, 2009

The BlueTube



The Tube

8 comments:

  1. അയ്യോ.. സുഹൈലിനെ എങ്ങോട്ടാണുസാര്‍ ഇറക്കിവിടുന്നത്? ഇതെവിടെയാണീ കുഴി?

    ReplyDelete
  2. good blend of colours and image.

    ട്യൂബീനകത്തെ നീ‍ല നിറം, അതു പോയിടത്തെ ചാരനിറം, വെള്ളത്തിന്റെ തിളക്കം, ഒഴുകുന്ന സുഹൈലിന്റെ ഇരുളിമ, വെളിച്ചത്തിന്റെ ഒരു “വെളിച്ചവൂം” ... എല്ലാം കൂടി ക്ഷ പിടിച്ചൂട്ടാ.

    :):):):):):):):)(സുഖിപ്പിക്കലും smiley-കളും ഒഴിവാക്കി) .... ഷെമി കൈപ്സ്

    ReplyDelete
  3. ഈ സമയം സുഹൈലിന്റെ മുഖഭാവം കണ്ടിരുന്നെങ്കില്…
    റൈഡില് ഒഴുകിവീഴുന്നവന്റെ ഭീകരമുഖഭാവം ക്ലിക്കിയിട്ടുണ്ടാവണം കൈപ്സ്, അല്ലെങ്കില് അടുത്ത വീകെന്റില് ഒരു പോട്ടംപിടുത്തക്കാരനെ അക്വാപാര്ക്കില് കാണാം. 

    ReplyDelete
  4. വെള്ളത്തിലേക്കു തന്നെയല്ലെ,ചെന്നെത്തുന്നത്...അതോ ചേറിലേക്കൊ..?

    ReplyDelete
  5. കൊള്ളാം...
    നല്ല ചിത്രം...

    :)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.