November 27, 2008

ഒരു പുതിയ സ്വരച്ചിഹ്നം

പരിചയപ്പെടു മലയാളത്തിൽ ഒരു പുതിയ സ്വരച്ചിഹ്നം


8 comments:

  1. കൈപ്പള്ളി ഇതു കടം കൊടുക്കുന്ന മരം ആകാനാ സാധ്യത!

    ReplyDelete
  2. പണ്ടാരത്തിന്റെ comment വായിച്ചിട്ട് ഞാൻ കുറച്ചു നേരം ആലോചിച്ചു്. "കടം കൊടുക്കുന്ന മരമോ?" പിന്നെ ഒന്നുകൂടി ചിത്രത്തിൽ നോക്കി. അപ്പോഴാണു് പിടികിട്ടിയതു്. പിന്നെ കുറച്ചുനേരം ചിരിച്ചു. താൻ ഒരു പണ്ടാരം തന്നെ. നമിച്ചു. (ഇതു sarcasm അല്ല)

    ReplyDelete
  3. ഇതാണ് ബോംബെ ഒറ്റമരം.

    -സുല്‍

    ReplyDelete
  4. സഗീറെ,
    കൈ കൊട്.
    ഒരു ഒന്നൊന്നര കമന്റ്.
    നന്നായിരിക്കുന്നു, പോട്ടത്തിനേക്കാള്‍ നല്ല ആദ്യ കമന്റ് .

    ReplyDelete
  5. പുല്ല് പിടിപ്പിച്ച തോട്ടത്തില്‍ നില്‍ക്കുന്ന മരവും ആവാം. എന്നാലും സഗീറിനാണ് മാര്‍ക്ക്

    ഓണ്‍റ്റോപിക്. പുതിയതല്ല മാഷേ.. പഴയതാണ്. വളരെ പഴയത്. പഴയ എഴുത്തുകളില്‍ ശ്രീ എന്ന വാക്ക് ഒറ്റ വരയില്‍-പേന പേപ്പറില്‍ നിന്ന് എടുക്കാതെ- എഴുതി കണ്ടിട്ടുണ്ട് . (റ അടയാളത്തിന്റെ തുടര്‍ച്ചയായിത്തന്നെ വരും ഈയുടെ വള്ളി)

    ReplyDelete
  6. ഗുപ്തൻ
    "ട്രി" എന്നുള്ളതു് സഹിക്കാം. "ലോ" എന്നെഴുതിയതു് ശ്രദ്ധിച്ചോ?

    ReplyDelete
  7. സഗീറിന്റെ കമന്റ് കലക്കി
    :)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.