September 29, 2008

കേരളത്തിന്റെ ദേശീയ പക്ഷി

 
Posted by Picasa

12 comments:

  1. ഇത്ര വേണമായിരുന്നോ?

    ReplyDelete
  2. smitha adharsh
    you are right, ഇത്രയും wide angle വേണ്ടായിരുന്നു. അല്പം കൂടി close ആകാമായിരുന്നു. ഇനി ശ്രദ്ധിക്കാം.

    ReplyDelete
  3. ഈ അണ്ണന്റെ ഒരു കാര്യം :))
    വല്ല കാക്കയും ആയിരിക്കും എന്നേ വിചാരിച്ചുള്ളൂ :))

    ReplyDelete
  4. കേരളത്തിനിത്രെം കൊച്ചുപച്ചി മത്യോ?

    ReplyDelete
  5. ഭൂമിപുത്രി

    കൊച്ച? എന്തൊന്നു കൊച്ചു്. കണിയാപുരത്തെ കൊതു കൃത്യം മുന്നു കാക്കകളുടെ വലുപ്പം കാണും.

    ReplyDelete
  6. പാവം കൊതു. ഇന്നൊരു തുള്ളി ചോര കുടിച്ചിട്ടില്ല. വയറു കണ്ടില്ലേ, ഒട്ടിയിരിക്കുന്നു. :-(

    ReplyDelete
  7. കൊച്ചിക്കാരുടെ സ്വന്തം പച്ചി..അതില്‍ തൊട്ട് വിവാദം ഉണ്ടാക്കല്ലേ കൈപ്പള്ളീ.
    പിന്നെ ഇത് എല്ലാ മതക്കാരുടേയും ചോര സ്വീകരിക്കുമെന്നുള്ളതുകൊണ്ട് മതേതര പച്ചിയായി പ്രഖ്യാപിക്കണം.

    (അപ്പഴേ നമ്മടെ ദേശീയ മൃഗം എന്താ.. പേപ്പട്ടിയാണോ?)

    :)

    ReplyDelete
  8. കൊതുകിന്റെ താഴ്ഭാഗത്തേക്കു ഫോക്കസ് നീങ്ങിപ്പോയി. സോ കൊതുക് ഔട്ട് ഓഫ് ഫോക്കസ്.

    ReplyDelete
  9. എന്തോ ക്വാഴികളെ പ്രതീക്ഷിച്ചു വന്നതാ :-)

    പടം കൊള്ളാം:-)

    ReplyDelete
  10. കലക്കീട്ടോ !!!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.