May 14, 2008

മൈല്‍ മയില്‍

26 comments:

  1. ഓ മയില്‍, ഞാന്‍ കരുതി തെറി എഴുതിയപ്പോള്‍ അക്ഷരം തെറ്റിയതാണെന്.

    ReplyDelete
  2. മൈല്‍ അല്ല മയില്‍ ... മൈല്‍ എന്നാല്‍ ദൂരത്തിന്റെ ഒരു അളവുകോല്‍ ആണ് . തിരുത്തും എന്ന് കരുതുന്നു.

    ReplyDelete
  3. വവ്വ്.. ബ്യൂട്ടിഫുള്‍..

    നല്ല ഫോട്ടൊ...!

    ഓഫ് ടോപ്പിക്ക്:

    ങാ ഹാ, വാട്ടര്‍മാര്‍ക്ക് ഇട്ടിട്ടില്ല അല്ലേ? ബാ‍ക്കിക്കാര്യം ഞാനേറ്റു...

    എന്ന്,
    സ്വാമി അടിച്ചുമാറ്റല്‍ചൈതന്യ,
    ഷാര്‍ജ്ജാശ്രമം.

    ReplyDelete
  4. അനില്‍ശ്രീ...
    തെറ്റ് തിരുത്തി

    ReplyDelete
  5. കൈപ്പള്ളി ....കലക്കി
    സ്വാമി അടിച്ചുമാറ്റല്‍ചൈതന്യ...കല..കലക്കി...

    ReplyDelete
  6. മൈലനുശേഷമുള്ള മയില്‍

    നല്ല മയില്‍

    ReplyDelete
  7. പടം വലുതാക്കി കണ്ടപ്പോളാ
    ഹോ..എന്തൊരു ഭംഗി.

    ReplyDelete
  8. മയില്‍....
    നല്ല മയില്‍....

    ReplyDelete
  9. I just clicked on it, the enlarged one is great! enthu bhangiyaaa...

    ReplyDelete
  10. ഇതു വരെ കണ്ടിട്ടൂള്ള മയില്‍ ചിത്രങ്ങളേക്കാളുമൊക്കെ എത്രയോ‍ സുന്ദരം.

    സുഹൃത്തേ ഖൊഡുഗൈ. ചിത്രം ഗംഭീരം !

    ReplyDelete
  11. കലക്കന്‍!!

    qw_er_ty

    ReplyDelete
  12. എന്തോ തെറിയെഴുതീപ്പോ അക്ഷരപ്പിശാശ് കേറീതാണെന്ന് കരുതി വന്നതാ....

    ഇതു കലക്കി! :-)

    ReplyDelete
  13. കൈപ്പള്ളീ, ലെവനാണ് പടം.ലെവനെ ഞാനെന്റെ കമ്പ്യൂട്ടറിലേക്ക് എടുക്കട്ടായോ?

    ReplyDelete
  14. അടിപൊളി പടം മാഷേ. വലുതാക്കിക്കണ്ടപ്പോഴാണ് ചിത്രത്തിന്റെ ശരിക്കുമുള്ള ഭംഗി ആസ്വദിക്കാൻ പറ്റിയത്. അഭിനന്ദനങ്ങൾ!

    ReplyDelete
  15. അടിപൊളി പടം.
    ഹ ഹാ അടിച്ചുമാറ്റല്‍ ചൈതന്യ. സ്വാമി അനുഗ്രഹിച്ചാലും :-)

    ReplyDelete
  16. മുരുകാ മുരുകാ നല്ല പോസ്റ്റ് കൈപിള്ളീ

    ReplyDelete
  17. മയിലാറ്റും കിഉന്നില്‍ പിറന്നോ....

    ഈ ഫോടോ ഞാനെടുത്തോട്ടെ? please give permission

    priyapushpakam@gmail.com

    ReplyDelete
  18. കൊതിപ്പികരുത് ..... ഞാന്‍ അസൂയ കൊണ്ടു മരിക്കാര്‍ ആയി ..... എന്താ ഒരു ഗ്ലാമര്‍ .....
    ഇവനെ എവിടുന്നു കിട്ടി ..... സത്യം പറ എന്ത് കൊടുത്തു ഈ മയില്‍ ഇങ്ങനെ പോസ് ചെയ്തു തരാന്‍??

    ReplyDelete
  19. സുഹൃത്തേ, ശരിക്കും അസൂയ തോന്നുന്നു.... എന്തൊരു പടം?

    ReplyDelete
  20. എന്റെ ചങ്ങാതീ.. ഇത് ഫോട്ടോ തന്നെയോ..? മനോഹരം...
    കാഴ്‌ച ഗംഭീരമായി പകര്‍ത്തിയ കൈക്ക് ഒരു വലിയ സലാം..

    ReplyDelete
  21. WOW!! FANTASTIC,BOMBASTIC, BLASTIC,PLASTIC

    മയിലാടും കുന്നിലെ കിളിമകളേ..
    മയിലാഞ്ചിക്കാട്ടിലേ കിളിമകളേ...

    പ്രിയ പാടിയപ്പൊ എനിക്കും പാടാന്‍ ഒരു കൊതി :)

    ReplyDelete
  22. നന്നായിട്ടുണ്ട്.. ഗുഡ് വണ്‍

    ReplyDelete
  23. ഒരു കൈപള്ളി ടച്ച് പടത്തിലുണ്ട്. (സുഖിപ്പിച്ചതല്ല, നിന്നെ പോലത്തെ മരം കേറിയേ പൊടിയില്‍ കിടന്ന് പെരങ്ങി ഇങ്ങിനെയുള്ള പോട്ടം പിടിക്കൂ)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.