January 19, 2008

Weekend Photo Trip - Ras al Khaimah - Fujeirah - Part 1


ഈന്തപ്പന തോട്ടം - മദ്ഹ


പച്ചക്കറി തോട്ടം - റാസ് അല്‍ ഖൈമഃ

മല വെള്ളം,


വര്ണ്ണ സന്ധ്യ

5 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. ബാജി ഓടംവേലി
    ഇനി എന്തു് കുന്തമായാലും പരസ്യം ഇവിടെ അനുവതിക്കുന്നതല്ല. ഇതു മരിയാതിക്ക് പറഞ്ഞത്.

    ReplyDelete
  3. ഇതൊക്കെ ശരിക്കും സ്റ്റോക് ഫോട്ടൊഗ്രാഫ്സില്‍ നല്ല മൂല്യമുള്ള ചിത്രങ്ങള്‍ ആണ് മാഷേ. നല്ല കമേര്‍ഷ്യല്‍ മൂല്യം ഉള്ള പ്രൊഫഷണല്‍ ചിത്രങ്ങള്‍.

    ReplyDelete
  4. വര്‍ണ്ണ സന്ധ്യ നന്നായിട്ടുണ്ട്.
    ഇപ്പോ പനോരമയിലാണ്‍ കളി അല്ലേ.. :)
    കൊള്ളാം...

    ReplyDelete
  5. സുലളിത ഹസിതം വിടര്‍ന്ന്‌ നില്‍ക്കും
    മലരിനെ ഇക്കിളിയാക്കിടുന്ന വാതം
    ഉലകിന്ന്‌ സ്വര്‍മൂര്‍ച്ചയേകിടുന്ന
    മദകുല കോകിലാളീ ഗാനം

    അരിയ ഗിരി തടത്തിലാറ്റുവക്കില്‍
    പെരിയൊരു ശാന്തി തുളുമ്പിടും കുടീരം
    പരിസരവനി നീര്‍ത്തിയിട്ട
    പച്ച വിരിയിലിരുന്നീടുവന്‍ കുറച്ചു നേരം

    വഴിയുമമല രാഗമാര്‍ന്ന വേല്‍നേര്‍
    മിഴിയില്‍ മദജലമാര്‍ന്നൊരെന്റെ പുണ്യം
    മടിയില്‍- ജയിച്ചു ഉലകെന്‍
    കൈപ്പിടിയിലെനിക്ക്‌ വിണ്ണഗണ്ണ്യം.

    പോട്ടങ്ങള്‍ സൂ മച്ച്‌ നൊസ്താല്‍ജിക്‌ എന്നുള്ളത്‌ ജി എഴുതുമ്പൊള്‍
    മേല്‍ പറഞ്ഞത്‌ പോലാകും....
    അത്രേള്ളോ.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.