January 10, 2008

Panorama

 
Sharjah Corniche Panorama
Posted by Picasa

9 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. പോസ്റ്റിയത് കാണാന്‍ വല്യ രസമില്ല. പക്ഷെ അതില്‍ ക്ലിക്കീട്ട് വലുതായി കാണുമ്പം ഗംഭീരന്‍ ഫോട്ടോ!
    ഒരു സംശയം: ആ മുകള്‍ഭാഗത്ത് ഇത്രയധികം sky വേണാരുന്നോ?

    ReplyDelete
  3. കിടിലന്‍ ... കിടിലന്‍ കുട്ടാപു തന്നെ ......

    ReplyDelete
  4. കിടിലന്‍...
    എനിക്കു ഇതുവരെ ഒരു പനോരമ എടുക്കാന്‍ പറ്റിയിട്ടില്ല.
    സതീഷെ, ആകാശം കണ്ടിട്ടാണ് അന്ന് കൈപ്പള്ളി മാഷ് ക്യാമറയുമായി ഇറങ്ങിയത്.

    ReplyDelete
  5. ഈ ബ്ലോഗ് പലപ്പൊഴും ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് ഒരു പ്രചോദനമാണ്. ഇതുവരെ മനോരമ മാത്രമേ ഞാന്‍ എടുത്തിട്ടുള്ളൂ. ഇനി പനോരമ നോക്കാം. :)

    ReplyDelete
  6. ഉഗ്രന്‍.
    ഒരു സംശയം കൈപ്പ‌ള്ളി. ഇത് ശരിയ്ക്കും ഫോട്ടോയെടുക്കുമ്പോ‌ള്‍ത്തന്നെ ഇങ്ങനെയെടുക്കുന്നതാണോ അതോ ഫോട്ടോഷോപ്പ്/മറ്റേതെങ്കിലും സോഫ്റ്റ്വെയര്‍ വെച്ച് ശരിയാക്കുന്നതാണോ?
    ഫോട്ടോയെടുക്കുകയാണെങ്കില്‍ അതെങ്ങനെയെടുക്കും (Any tips.. pls)

    ReplyDelete
  7. നിഷ്ക്കളങ്കന്‍
    photo എറ്റുത്തതിനു ശേഷമാണു് panorama ഉണ്ടാക്കുന്നത്.

    ചിത്രങ്ങള്‍ ഞാന്‍ സാധാരണ ഒരു വശത്തുന്നിന്നു നടന്നു എടുക്കുകയാണു് പതിവ്. കാമറ ഒരുഇടത്ത് വെച്ച് pan ചെയ്തു വേണമെങ്കിലും എടുക്കാവുന്നതാണു്.

    Barrel Distortionഉം ചില color fringingഉം vigneting ഉണ്ടാകാതെ ശ്രദ്ദിക്കണം.

    എല്ലാ exposurലും colour consistency വളരെ ശ്രദ്ദിക്കണം.


    canon cameraയുടെ കൂടെ തന്നെ Photostitch എന്ന ഒരു software ലഭ്യമാണു്.

    ReplyDelete
  8. ക്ഷമിക്കണം, ഇനി പരസ്യം ചെയ്യില്ല

    ReplyDelete
  9. നന്ദി കൈപ്പള്ളീ!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.