January 10, 2008

മേഘസന്ദേശം

 
Posted by Picasa

12 comments:

  1. കിളികളാണോ അതോ വാവലുകളോ?

    ReplyDelete
  2. if it is original one, then I should say EXCELLENT!!!

    ReplyDelete
  3. ഫോട്ടോ വലുതാക്കി വലുതാക്കി ക്കാണൂ...എന്നാലല്ലേ അതുകിളികളാണെന്നു മനസ്സിലാവൂ....!! കൈപ്പള്ളീ മനോഹരം.

    ReplyDelete
  4. കൈപ്പള്ളീ..
    നല്ല ചിത്രം.

    ReplyDelete
  5. പെയിന്റിങ്ങ്സ് പോല കുറേ ചിത്രങ്ങള്‍.ഭയങ്കരമായിട്ട് ഇഷ്ടമായി.

    ReplyDelete
  6. :) ഫൈന്‍,
    നല്ല പോട്ടം.

    ReplyDelete
  7. Sreenath
    അതെ സുഹൃത്തെ Original തന്നെ. "മറ്റെ" പരിപാടി ഇന്നുവരെ ചെയ്തിട്ടില്ല

    ReplyDelete
  8. മേഘക്കീറുകള്‍ക്കിടയിലൂടെ ആ പറവകള്‍ പറന്നകലുന്നൂ..
    സൂപ്പര്‍...മാഷെ..

    ReplyDelete
  9. അടിപൊളി..
    അടിപൊളി..
    അടിപൊളി..

    ReplyDelete
  10. കിടിലന്‍...

    അതെന്താ..കല്ലുമഴയോ?..:)

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.