January 09, 2008

മൈലന്‍

 
Posted by Picasa

10 comments:

  1. ആളു വെല്ല്യ ഗൌരവത്തിലാണല്ലോ..
    പടം മനോഹരമാണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ...

    ReplyDelete
  2. സുന്ദരന്‍ മയില്‍.

    ReplyDelete
  3. ദേശീയപക്ഷിയുടെ മുഖം ആദ്യമായി അടുത്തു കണ്ടു. മയില്‍ മുഖം ഇല്ലാതെ വിടര്‍ത്തിയ ചിറകുമാത്രമുള്ള ഒരു പക്ഷിയായിരുന്നു എനിക്കിതുവരെ.

    നന്ദി കൈപ്പള്ളി.

    ReplyDelete
  4. പ്യാടിപ്പിച്ച് കളഞ്ഞല്ല്. അണ്ണന്‍ എതൊക്കെയോ വൃത്തികെട്ട മൈലന്മാരെ കറക്റ്റായി പേര് വിളിച്ച് കളഞ്ഞു എന്ന് കരുതിപ്പോയി.

    ReplyDelete
  5. ഹ ഹ മൈലന്‍ എന്ന് കണ്ടപ്പോ, കൈപ്പള്ളിക്ക് സ്പ്സെല്ലിങ്ങ് മിസ്റ്റേക്ക് പറ്റിയതായിരിക്കും എന്ന് കണ്ട് വന്നതാ......അപ്പോ ശരിക്കും മൈലന്‍.....

    മൈലന്റെ ഭാവം നന്നായിട്ടുണ്ട്.......തലയിലെ ആ കുടുമക്കാ കാശ്.

    ReplyDelete
  6. സുന്ദരന്‍ മയില്‍ സുന്ദരം ഫോട്ടം

    ReplyDelete
  7. ഹ.ഹ.ഹ..
    അണ്ണന്‍ ആരെയാണ് തറവാട്ടു പേരു വിളിക്കണതെന്നു നോക്കി വന്നതാ...
    വന്നപ്പഴോ..ദേ കെടക്കണു കിണ്ണനൊരു മൈലന്‍....
    അസാധ്യ മൈലന്‍..

    ReplyDelete
  8. ഹോ, എന്താ വന്റെ ഒരു പവറ്...!

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.