December 30, 2007

ദാണ്ടെ ഈച്ച വന്ന് !!!



bee

bee-eater

ഈച്ച വന്ന്
ഈച്ചയെ തിന്ന്



----------------------------------------
ഇനി ചില കാര്യങ്ങള്‍ പറയട്ടെ
ഇമറാത്തില്‍ തന്നെ ഈ പക്ഷിയുടെ ഒരു sub-species ഉണ്ടാകാന്‍ സാദ്ധ്യത്യുള്ളതായി ഞാന്‍ കരുതുന്നു. വാലിന്റെ നീളത്തില്‍ ഏറ്റകുറച്ചിലുകള്‍ പലയിടങ്ങളിലും കണ്ടിട്ടുണ്ട്.

പ്രധാനമായും രണ്ട് species ആണു ഇവിടെയുള്ളത്.

Merops orientalisഉം
Merops persicusഉം

കേരളത്തില്‍ മുമ്പൊരിക്കല്‍ ആലപ്പുഴയില്‍ ഞാന്‍ ഒരു bee eaterന്റെ പടം എടുത്തത് അതിന്റെ പേര്‍ വീണ്ടും ചില സംശയങ്ങള്‍ സൃഷ്ടിച്ചിരുന്നു.

തല ഭാഗത്ത് നിറം ഓരെ പ്രദേശത്തും വിത്യസ്തമായി കാണുന്നുമുണ്ട്.

ഇവര്‍ inter breed ചെയ്യുന്നുണ്ട് എന്നാണു് എന്റെ സംശയം.

4 comments:

  1. അമ്പഡ വീരാ..

    അപ്പോ ഈച്ചയേയും കാത്ത് നിന്ന് ഒടുവില്‍ കിട്ടി. അല്ലേ? രണ്ട് പടങ്ങളും ഇഷ്ടടമായി മാഷേ...നന്നായിവന്നു. ഈച്ചയെ പിടിക്കുന്നത് ക്ഷമയേടെ കാത്തിരുന്ന് അത് കാമറയിലാക്കാന്‍ കൈപ്പള്ളി കാണിച്ച ക്ഷമയെ അഭിനന്ദികാതെ വയ്യ.

    എന്നാലും, ‘ഈ ദാരുണമായ കൊലപാതകം‘ നോക്കിനിന്നല്ലോ എന്നോര്‍ക്കുമ്പോള്‍... !

    പാപം കിട്ടും പാപം! :-)
    ശാപം കിട്ടും ശാപം!! :-)

    ReplyDelete
  2. അഭിലാഷ് അഭിനന്ദനത്തിനു നന്ദി.

    പക്ഷെ ചിത്രങ്ങള്‍ രണ്ടും രണ്ടിടത്തെടുത്തതാണു്. തേനിച്ചയെ സൂക്ഷിച്ച് നോക്കിയാ വിത്യാസം കാണാം.

    :)

    അദ്യത്തേത്. Khor Kalbaയില്‍ എടുത്തതും.

    രണ്ടാമത്തേത് Omanല്‍ എവിടെയോ ആണു്.

    ReplyDelete
  3. ഓ അത് ശരി..

    ബട്ട്, ഈ രണ്ട് ഇമേജുകളും ഒരുമിച്ചിട്ടത് കണ്ടാല്‍ ആരും ഞാന്‍ ചിന്തിച്ചത് പോലെ ചിന്തിച്ചുപോവും.. അത്രയ്‌ക്ക് നല്ല ചേര്‍ച്ചയുണ്ട്. മാത്രമല്ല, ആ രണ്ടാമത്തെ പടം എടുക്കാനും വേണ്ടേ ഒരു ടൈമിങ്ങും ക്ഷമയുമൊക്കെ? ങാ...പോട്ടേ, ഏത് പോലീസ്‌കാരനും തെറ്റ് പറ്റാം.. Year End ഒക്കെയല്ലേ.. ക്ഷമി!

    പുതുവത്സരാശംസകള്‍... :-)

    ReplyDelete
  4. ആ ഈച്ചയെ പിടിക്കുന്ന പടം എനിക്ക് ഇഷ്ടപ്പെട്ടു.

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.