December 21, 2007

CloudScape

4 comments:

  1. ബ്ലാക്ക് ആന്റ് വൈറ്റ് ആക്കേണ്ടിയിരുന്നില്ല.

    ReplyDelete
  2. ഇത് നമ്മുടെ പരീക്കുട്ടി 'മാനസ മൈനേ വരൂ...' പാടി നടന്ന കടാപ്പുറമല്ലെ...?

    :)

    ReplyDelete
  3. മാഷേ, മുന്‍പ് Contact, Contrast എന്നീ പേരില്‍ ഇട്ട ബ്ലാക്ക് ആന്റ് വൈറ്റ് ഇമേജ് കളര്‍ ഇമേജിനേക്കാള്‍ കൂടുതല്‍ എക്സ്പ്രസീവ് ആയിരിക്കും എന്ന് മനസ്സില്‍ തോന്നിയിരുന്നു. പക്ഷെ കൈപ്പള്ളീ, ഈ ഇമേജില്‍ എനിക്ക് നേരെ മറിച്ചാ‍ണ് തോന്നുന്നത്. ചിലപ്പോള്‍ എന്റെ കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും കുഴപ്പമായിരിക്കാം..

    -അഭിലാഷ്, ഷാര്‍ജ്ജ

    ReplyDelete
  4. സായാഹ്ന സാനുവില്‍ വിലോല മേഘവും
    അഴകിന്‍ മധുരം തെളിയും
    അമൃതകണമേന്തും പാലാഴിയുമായ്‌
    ധന്യമായ പോട്ടവുമായ്‌
    നിഷാദ്‌

    ReplyDelete

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.